ദുബ
സൗദി അറേബ്യയിലെ തബൂക്ക് പ്രവിശ്യയിൽ പെട്ട ഒരു തുറമുഖ നഗരമാണ് ദുബ (അറബി: ضبا). ചെങ്കടലിന്റെ മുത്ത് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ദുബയിലെ ജനസംഖ്യ 2010 ലെ കണക്കെടുപ്പ് പ്രകാരം 25,568 ആണ്[1]. ജിദ്ദ, മക്ക നഗരങ്ങളിൽ നിന്നും തബൂക്കിലേക്കുള്ള പാതയിലാണ് ദുബാ നഗരം സ്ഥിതി ചെയ്യുന്നത്.
ദുബ ضبا | |
---|---|
നഗരം | |
രാജ്യം | സൗദി അറേബ്യ |
പ്രവിശ്യ | തബൂക്ക് പ്രവിശ്യ |
2010 | |
• ആകെ | 25,568 |
സമയമേഖല | UTC+3 (AST) |
ചരിത്രം
തിരുത്തുകഅവലംബം
തിരുത്തുക