ദിൻഗിരി ബന്ദ വിജേതുംഗ
ശ്രീലങ്കയുടെ മൂന്നാമത്തെ പ്രസിഡണ്ടും, പതിനൊന്നാമത് പ്രധാനമന്ത്രിയുമായിരുന്നു ദിൻഗിരി ബന്ദ വിജേതുംഗ (ഫെബ്രുവരി 15, 1916 – സെപ്റ്റംബർ 21 2008). 1993 മേയ് 1 മുതൽ 1994 നവംബർ 12 വരെയായിരുന്നു ഇദ്ദേഹം ശ്രീലങ്കൻ പ്രസിഡണ്ടായിരുന്നത്. 1989 മാർച്ച് 3 മുതൽ 1993 മേയ് 7 വരെ ശ്രീലങ്കയുടെ പ്രധാനമന്ത്രിപദവും അലങ്കരിച്ചിരുന്ന ഇവർ 1988 മുതൽ 1989 വരെ ശ്രീലങ്കൻ വടക്കു പടിഞ്ഞാറൻ പ്രവിശ്യയുടെ ഗവർണർ പദവി കൂടി വഹിച്ചിരുന്നു.
Dingiri Banda Wijetunga | |
| |
പദവിയിൽ May 1, 1993 – November 12, 1994 | |
മുൻഗാമി | Ranasinghe Premadasa |
---|---|
പിൻഗാമി | Chandrika Kumaratunga |
പദവിയിൽ January 2, 1989 – May 1, 1993 | |
മുൻഗാമി | Ranasinghe Premadasa |
പിൻഗാമി | Ranil Wickremasinghe |
ജനനം | Udunuwara, Ceylon | ഫെബ്രുവരി 15, 1916
മരണം | സെപ്റ്റംബർ 21, 2008 Kandy, Sri Lanka | (പ്രായം 92)
രാഷ്ട്രീയകക്ഷി | United National Party |
മതം | Buddhism |
ആദ്യകാല ജീവിതം
തിരുത്തുകശ്രീലങ്കയുടെ മദ്ധ്യ പ്രവിശ്യയിലുള്ള കാൻഡി ജില്ലയിലെ ഒരു ഇടത്തരം സിംഹള ബുദ്ധ കുടുംബത്തിലാണ് വിജേതുംഗ ജനിച്ചത്.ഗമ്പോലയിലെ സെന്റ് ആൻഡ്രൂസ് കോളേജിൽ നിന്നു സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഒരു കോ ഓപ്പറേറ്റീവ് സ്റ്റോറിൽ മേൽനോട്ടക്കാരനായി സേവനമനുഷ്ഠിച്ചു.
അവലംബം
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- Dingiri Banda Wijetunga - the journey to greatness by M.B. Dassanayake Archived 2008-09-27 at the Wayback Machine.
- Sri Lankan Daily News Editorial on 22nd Sep 2008 Archived 2008-10-05 at the Wayback Machine.
- A rare politician with exemplary qualities Archived 2008-10-05 at the Wayback Machine.
- A president and gentleman Archived 2018-12-31 at the Wayback Machine.
- President D.B. Wijetunga - An end of an era Archived 2008-09-30 at the Wayback Machine.
- President D. B. Wijetunga The final journey Archived 2008-10-05 at the Wayback Machine.
- Website of the Parliament of Sri Lanka Archived 2008-03-25 at the Wayback Machine.
- Presidents of Sri Lanka Archived 2006-02-28 at the Wayback Machine.
- Rivira Katu Satahana in Sinhala Archived 2008-09-29 at the Wayback Machine.
- Biography Sri Lankan Daily News on the 23 of september Archived 2008-10-05 at the Wayback Machine.