ഓർക്കിഡേസീ കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ് ദിസ. ഇതിൽ 182 ഇനങ്ങളാണ് ഉള്ളത്.[1][2]ഭൂരിഭാഗവും ആഫ്രിക്കൻ ഉഷ്ണമേഖലാ പ്രദേശങ്ങളിലും വളരെക്കുറച്ച് ഇനങ്ങൾ അറബ്യൻ പെനിസ്യൂല, മഡഗാസ്കർ, റീയൂണിയൻ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.[3]ഡിസാ ബ്രക്റ്റെറ്റ വെസ്റ്റേൺ ആസ്ട്രേലിയയുടെ തനതായ സസ്യമാണ്. ഇതിന്റെ പ്രാദേശിക പേര് "ആഫ്രിക്കൻ വീഡ് -ഓർക്കിഡ് എന്നാണ്.[4]

ദിസ
Disa cardinalis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Disa
Species

See text

Synonyms
  • Repandra Lindl.
  • Penthea Lindl.
  • Forficaria Lindl.
  • Gamaria Raf.
  • Herschelia Lindl.
  • Monadenia Lindl.
  • Schizodium Lindl.
  • Orthopenthea Rolfe in W.H.Harvey
  • Amphigena Rolfe in W.H.Harvey
  • Herschelianthe Rauschert
  • × Herscheliodisa H.P.Linder

1767-ൽ ജീനസായ ദിസയെ നാമകരണം ചെയ്തത് പി.ജെ.ബെർഗിയാസ് ആയിരുന്നു.[5][6] ഒരു സ്വീഡിഷ് ഇതിഹാസത്തിന്റെ നായികയായ ദിസയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്.[7]

സസ്യങ്ങൾ മാംസളമായ കിഴങ്ങുകളിൽ നിന്നും വളരുന്നു. ഇത് പഞ്ചസാരക്ക് പകരം ഉപയോഗിക്കപ്പെടുന്ന മാൾട്ടോഡെക്സ്ട്രിന്റെ സ്രോതസ്സാണ്. ചില സ്പീഷീസുകൾക്ക് 90 സെന്റിമീറ്റർ ഉയരം ഉണ്ട്. പൂക്കൾ ഒറ്റപുഷ്പങ്ങൾ വീതം റെസീം പൂങ്കുലകളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ദളങ്ങളും അധരങ്ങളും ചെറുതാണ്. പൂക്കൾ പ്രധാനമായും വിദളങ്ങളായിട്ടാണ് കാണുന്നത്. പൂക്കൾ ഇളം ചുവപ്പു മുതൽ കടും ചുവപ്പ് നിറത്തിൽ വരെയുണ്ട്.

സങ്കരയിനം

തിരുത്തുക

The following species have been used to create more than 400 hybrids : Disa cardinalis, Disa caulescens, Disa racemosa, Disa tripetaloides, Disa uniflora, Disa aurata and Disa venosa.

  • Disa × brendae (D. caulescens × D. uniflora) (South Africa, SW. Cape Prov.)
  • Disa × maculomarronina (D. hircicornis × D. versicolor) (S. Africa)..
  • Disa × nuwebergensis (D. caulescens × D. tripetaloides) (South Africa, Cape Prov.).
  • Disa × paludicola (D. chrysostachya × D. rhodantha) (South Africa, KwaZulu-Natal).

സ്പീഷീസ്

തിരുത്തുക

Species currently (May 2014) recognized:

 
Disa purpurascens Bolus
 
Disa sagittalis
(L. f.) Sw.
  1. Mark W. Chase; Kenneth M. Cameron; John V. Freudenstein; Alec M. Pridgeon; Gerardo A. Salazar; Cássio van den Berg; André Schuiteman (2015). "An updated classification of Orchidaceae". Botanical Journal of the Linnean Society. 177 (2): 151–174. doi:10.1111/boj.12234.
  2. Mark W. Chase; Kenneth M. Cameron; John V. Freudenstein; Alec M. Pridgeon; Gerardo A. Salazar; Cássio van den Berg; André Schuiteman (2015). "An updated classification of Orchidaceae". Botanical Journal of the Linnean Society. 177 (2): 151–174. doi:10.1111/boj.12234.
  3. Hans Peter Linder and Hubert Kurzweil. 1999. Orchids of Southern Africa. 504 pages. A. A. Balkema. ISBN 978-90-5410-445-2.
  4. Weeds Australia, Weed Identification, African weed-orchid, Disa bracteata Archived May 17, 2014, at the Wayback Machine.
  5. "Disa Query Results". International Plant Names Index.
  6. Peter Jonas Bergius. 1767. Descriptiones Plantarum ex Capite Bonae Spei: 348. (See External links below).
  7. Umberto Quattrocchi. 2000. CRC World Dictionary of Plant Names volume II. CRC Press: Boca Raton; New York; Washington,DC;, USA. London, UK. ISBN 978-0-8493-2676-9 (vol. II). (see External links below).

പുറം കണ്ണികൾ

തിരുത്തുക
  • page 348 Archived 2015-12-10 at the Wayback Machine. At: View Book Archived 2016-03-04 at the Wayback Machine. At: Descriptiones plantarum ex Capite Bonae Spei At: Bergius, Peter Jonas At: Biodiversity Heritage Library
  • CRC World Dictionary of Plant Names: D-L At: Botany & Plant Science At: Life Science At: CRC Press
  •   Media related to Disa at Wikimedia Commons
  •   Disa എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
  • Dressler, S.; Schmidt, M.; Zizka, G. (2014). "Disa". African plants – a Photo Guide. Frankfurt/Main: Forschungsinstitut Senckenberg. {{cite book}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
"https://ml.wikipedia.org/w/index.php?title=ദിസ_(സസ്യം)&oldid=3805321" എന്ന താളിൽനിന്ന് ശേഖരിച്ചത്