ദൽ തടാകം
ശ്രീനഗറിലെ തടാകം
(ദാൽ തടാകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ശ്രീനഗറിലെ ഒരു പ്രധാന തടാകമാണ് ദൽ തടാകം അഥവാ ദൽ ലേക്ക് (Dal Lake). ജമ്മു കാശ്മീർ ഭരണകൂടത്തിന്റെ വേനൽക്കാല വസതികൂടിയാണ് ഇവിടം. ഇത് കാശ്മീർ താഴ്വരയിലെ അനേകം തടാകങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.
ദൽ തടാകം | |
---|---|
സ്ഥാനം | Srinagar, Jammu and Kashmir, India |
നിർദ്ദേശാങ്കങ്ങൾ | 34°07′N 74°52′E / 34.117°N 74.867°E |
Lake type | Warm monomictic |
പ്രാഥമിക അന്തർപ്രവാഹം | Inflow Channel Telbal Nallah from Marsar lake −291.9 million cubic metres |
Primary outflows | Regulated, two channels (Dal Gate and Nalla Amir) – 275.6 million cubic metres |
Catchment area | 316 ച. �കിലോ�ീ. (122 ച മൈ) |
Basin countries | India |
പരമാവധി നീളം | 7.44 കി.മീ (24,400 അടി) |
പരമാവധി വീതി | 3.5 കി.മീ (11,000 അടി) |
Surface area | 18–22 ച. �കിലോ�ീ. (6.9–8.5 ച മൈ) |
ശരാശരി ആഴം | 1.42 മീറ്റർ (4.7 അടി) |
പരമാവധി ആഴം | 6 മീ (20 അടി) |
Water volume | 983 million ഘന മീറ്റർ (34.7×10 9 cu ft) |
Residence time | 22.16 days |
തീരത്തിന്റെ നീളം1 | 15.5 കി.മീ (51,000 അടി) |
ഉപരിതല ഉയരം | 1,583 മീ (5,194 അടി) |
Frozen | During severe winter |
Islands | Two (Sona Lank and Rupa Lank (or Char Chinar)) |
അധിവാസ സ്ഥലങ്ങൾ | Hazratbal, Srinagar |
1 Shore length is not a well-defined measure. |
പ്രത്യേകതകൾ
തിരുത്തുകഈ തടാകം വിക്ടോറിയൻ കാലഘട്ടത്തിലെ നിർമ്മാണരീതിയിൽ ഉള്ള ഹൌസ് ബോട്ടുകൾക്ക് പ്രസിദ്ധമാണ്. ഇത് ബ്രിട്ടീഷ് കാലഘട്ടത്തിൽ പണിത രീതിയിലുള്ള ബോട്ടുകളാണ്. തടാകം 18 ചതുരശ്രകിലോമീറ്റർ പ്രദേശത്ത് പരന്നു കിടക്കുന്നു. മഞ്ഞുകാലത്ത് ഈ തടാകം മുഴുവൻ മരവിച്ച് മഞ്ഞുമൂടാറുണ്ട്.
ചിത്രശാല
തിരുത്തുക-
Dal Lake boat
-
Lake houseboats
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകDal Lake എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- See Picture of Houseboat in Dal Lake
- See more pics of Dal Lake at Flicker for Kashmir Archived 2009-04-27 at the Wayback Machine.; Flickr Pool and Kashmir set at Flickr
അവലംബം
തിരുത്തുക
- ^ "World famous Lakes in Kashmir". Wajahat Bashir. Retrieved 2007-10-14.
- ^ "Dal Lake". Jammu and Kashmir Government. Archived from the original on 2009-07-25. Retrieved 2006-09-14.
- ^ "India to flaunt world's first Wi-Fi lake". CIOL. Archived from the original on 2006-02-13. Retrieved 2006-09-14.
- ^ "Dal Lake information for travel enthusiasts". AsiaExplorers. Retrieved 2006-09-30.
- ^ "Dal Lake in Himachal". Himachal Pradesh Tourism Development Cor. Archived from the original on 2010-03-24. Retrieved 2006-10-19.