ത്രിശ്ശിലേരി

വയനാട് ജില്ലയിലെ ഗ്രാമം

Coordinates: 11°50′0″N 76°2′0″E / 11.83333°N 76.03333°E / 11.83333; 76.03333 ത്രിശ്ശിലേരി, കേരളത്തിലെ വയനാട് ജില്ലയിൽ മാനന്തവാടിക്കടുത്തുള്ള ഒരു ഗ്രാമമാണ്. തിരുനെല്ലി പഞ്ചായത്തിലുൾപ്പെടുന്ന ഈ ഗ്രാമം, സി.കെ. ജാനു, പി.കെ. കാളൻ എന്നിവരുടെ ജന്മദേശമെന്ന നിലയിൽ പ്രസിദ്ധമാണ്[അവലംബം ആവശ്യമാണ്]. ഹിന്ദുക്കളുടെ തീർത്ഥാടന കേന്ദ്രമായ ത്രശ്ശിലേരി ക്ഷേത്രം ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.[1][2][3]

ത്രിശ്ശിലേരി
Map of India showing location of Kerala
Location of ത്രിശ്ശിലേരി
ത്രിശ്ശിലേരി
Location of ത്രിശ്ശിലേരി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) വയനാട് ജില്ല
ജനസംഖ്യ 15,731 (2001)
സമയമേഖല IST (UTC+5:30)
കോഡുകൾ
ത്രിശ്ശിലേരി ശിവക്ഷേത്രം
ത്രിശ്ശിലേരി ശിവക്ഷേത്രം

അവലംബംതിരുത്തുക

  1. "INDIAN VILLAGE DIRECTORY". villageinfo.in.
  2. "Thrissilery Shiva Temple, Wayanad". keralatourism.
  3. "ത്രിശ്ശിലേരി ശിവക്ഷേത്രം". wayanad.gov.in.

പുറത്തുനിന്നുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ത്രിശ്ശിലേരി&oldid=3334387" എന്ന താളിൽനിന്ന് ശേഖരിച്ചത്