തോക്കുകൾ കഥ പറയുന്നു

മലയാള ചലച്ചിത്രം

നവജീവൻ ഫിലിംസിന്റെ ബാനറിൽ എം.ഒ. ജോസഫ് നിർമിച്ച മലയാളചലച്ചിത്രമാണ് തോക്കുകൾ കഥ പറയുന്നു. വിമലാ റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1968 ഏപ്രിൽ 10-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

തോക്കുകൾ കഥ പറയുന്നു
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംഎം.ഓ. ജോസഫ്
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
കെ.പി. ഉമ്മർ
ജയഭാരതി
ശാന്താദേവി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംഎം.എസ്. മണി
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി10/04/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറ പ്രവർത്തകർ തിരുത്തുക

 • നിർമ്മാണം - എം.ഒ. ജോസഫ്
 • സംവിധാനം - കെ.എസ്. സേതുമാധവൻ
 • സംഗീതം - ജി. ദേവരാജൻ
 • ഗാനരചന - വയലാർ
 • ബാനർ - നവജീവൻ ഫിലിംസ്
 • വിതരണം - വിമലാ റിലീസ്
 • കഥ, തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
 • ചിത്രസംയോജനം - എം.എസ്. മണി
 • കലാസംവിധാനം - ആർ.ബി.എസ്. മണി
 • ഛായാഗ്രഹണം - മെല്ലി ഇറാനി
 • ഡിസയിൻ - എസ്.എ. നായർ[1]

ഗാനങ്ങൾ തിരുത്തുക

ക്ര.നം. ഗാനം ആലാപനം
1 ഞാൻ പിറന്ന നാട്ടിൽ പി സുശീല
2 കണ്ണുകൾ അജ്ഞാത സങ്കല്പ കെ ജെ യേശുദാസ്
3 പാരിജാതം തിരുമിഴി തുറന്നൂ കെ ജെ യേശുദാസ്
4 പൂവും പ്രസാദവും പി ജയചന്ദ്രൻ
5 പ്രേമിച്ചു പ്രേമിച്ച് നിന്നെ ഞാനൊരു കെ ജെ യേശുദാസ്.[2]

അവലംബം തിരുത്തുക


"https://ml.wikipedia.org/w/index.php?title=തോക്കുകൾ_കഥ_പറയുന്നു&oldid=3928696" എന്ന താളിൽനിന്ന് ശേഖരിച്ചത്