ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

10 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു വൃക്ഷമാണ് തേപ്പാടി.(ശാസ്ത്രീയനാമം: Croton laccifer). 1300 മുതൽ 2300 മീറ്റർ വരെ ഉയരമുള്ള കാടുകളിലെ അടിക്കാടുകളായി വളരുന്ന മരമാണ് തേപ്പാടി. [1] ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു. [2]

തേപ്പാടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. laccifer
Binomial name
Croton laccifer
L.
Synonyms
  • Aleurites laccifera (L.) Willd.
  • Croton aromaticus var. lacciferus (L.) Trimen
  • Oxydectes laccifera (L.) Kuntze

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-04-12.
  2. http://indiabiodiversity.org/species/show/9695

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=തേപ്പാടി&oldid=3929196" എന്ന താളിൽനിന്ന് ശേഖരിച്ചത്