പെരുവെമ്പ് ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പെരുവെമ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പെരുവെമ്പ് | |
10°41′N 76°41′E / 10.69°N 76.68°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 20.49ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 17384 |
ജനസാന്ദ്രത | 848/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ കൊല്ലങ്കോട് ബ്ലോക്കിൽ സ്ഥിതി ചെയുന്ന ഗ്രാമപഞ്ചായത്താണ് പെരുവെമ്പ് ഗ്രാമപഞ്ചായത്ത്. പെരുവെമ്പ് വില്ലേജുപരിധിയിൽപെട്ട ഈ പഞ്ചായത്തിന് 20.49 ച.കി.മി വിസ്തീർണ്ണമുണ്ട്. 9 വാർഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കണ്ണാടി, കൊടുമ്പ് പഞ്ചായത്തുകൾ, കിഴക്കുഭാഗത്ത് ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി, പൊൽപ്പുള്ളി പഞ്ചായത്ത്, തെക്കുഭാഗത്ത് പുതുനഗരം, കൊടുവായൂർ പഞ്ചായത്തുകൾ, ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി, പടിഞ്ഞാറുഭാഗത്ത് കൊടുവായൂർ, തേങ്കുറുശ്ശി, കണ്ണാടി പഞ്ചായത്തുകൾ എന്നിവയാണ്.
വാർഡുകൾ
തിരുത്തുകഅവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക