തെത്സുകോ കുറോയാനഗി

ജപ്പാനിലെ ചലചിത്ര അഭിനേത്രി

ചലച്ചിത്ര അഭിനേത്രിയും ടെലിവിഷൻ അവതാരകയുമാണ് തെത്സുകോ കുറോയാനഗി (ജനനം : 1933 ഓഗസ്റ്റ് 9). ജപ്പാനീസ് നഗരമായ ടോക്കിയോയിൽ. ടോട്ടോ-ചാൻ എന്ന ആത്മകഥ അവരെ പ്രശസ്തിയുടെ നെറുകയിലെത്തിച്ചു. ഈ ഗ്രന്ഥം ലോകവ്യാപകമായി വിദ്യാഭ്യാസ വിപ്ലവത്തിനു വഴി തെളിച്ചു. യുനെസ്കോയുടെ ഗുഡ് വിൽ അംബാസിഡർ, വേൾഡ് വൈൽഡ് ഫണ്ടിന്റെ ഉപദേശക എന്ന പദവികളും വഹിക്കുന്നുണ്ട്.[1][2] ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രശസ്തയായ അവർ അന്താരാഷ്ട്ര അംഗീകാരം നേടിയ ആദ്യത്തെ ജാപ്പനീസ് താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്നു.[3]

തെത്സുകോ കുറോയാനഗി
Tetsuko Kuroyanagi cropped 1 Tetsuko Kuroyanagi 201511.jpg
ടോട്ടോ-ചാൻ എന്ന ആത്മകഥ തെത്സുകോ കുറൊയാനഗിയെ വിശ്വപ്രശസ്തയാക്കി.
ജനനംഓഗസ്റ്റ് 9, 1933
ദേശീയതജപ്പാനീസ്
തൊഴിൽടെലിവിഷൻ താരം, ഗ്രന്ഥകാരി, യൂനിസെഫ് ഗുഡ് വിൽ അംബാസിഡർ
Japanese name
Kanji黒柳 徹子
Hiraganaくろやなぎ てつこ
Katakanaクロヤナギ テツコ

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

ഫലകം:WWFN

"https://ml.wikipedia.org/w/index.php?title=തെത്സുകോ_കുറോയാനഗി&oldid=3324400" എന്ന താളിൽനിന്ന് ശേഖരിച്ചത്