തെങ്കാശി ജില്ല
തെങ്കാശി ജില്ല, തമിഴ്നാട്ടിലെ ജില്ല
തമിഴ്നാട്ടിലെ ഒരു ജില്ലയാണ് തെങ്കാശി ജില്ല(തമിഴ് : தென்காசி மாவட்டம்). തെങ്കാശി നഗരമാണ് ജില്ലാ ആസ്ഥാനം.
തെങ്കാശി ജില്ല | |
---|---|
രാജ്യം | ഇന്ത്യ |
സംസ്ഥാനം | തമിഴ്നാട് |
Established | 22 November 2019 |
ആസ്ഥാനം | തെങ്കാശി |
താലൂക്ക് | കടയനല്ലൂർ, ശങ്കരങ്കോവിൽ, തെങ്കാശി, ചെങ്കോട്ട, ആലങ്കുളം, ശിവഗിരി, വീരകേരളമ്പുതൂർ, തിരുവേങ്കടം |
• ജില്ലാ കലക്ടർ | എസ് സമീരാൻ, ഐ.എ.എസ്. |
• ആകെ | 2,916.13 ച.കി.മീ.(1,125.92 ച മൈ) |
(2011) | |
• ആകെ | 14,07,627 |
• ജനസാന്ദ്രത | 480/ച.കി.മീ.(1,300/ച മൈ) |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) |
ISO കോഡ് | [[ISO 3166-2:IN|]] |
വാഹന റെജിസ്ട്രേഷൻ | TN-76,TN-76A,TN-79 |
Coastline | 0 കിലോമീറ്റർ (0 മൈ) |
വലിയ നഗരം | തെങ്കാശി |
Legislature type | elected |
Legislature Strength | 5 |
ചരിത്രം
തിരുത്തുകനവംബർ 22 2019ൽ തിരുനെൽവേലി ജില്ലയിൽ നിന്നും വേർതിരിച്ചാണ് തെങ്കാശി ജില്ല നിർമ്മിച്ചത്.
ഭൂമിശാസ്ത്രം
തിരുത്തുകതെക്ക് തിരുനെൽവേലി ജില്ല, വടക്ക് വിരുതുനഗർ ജില്ല,കിഴക്ക് തൂത്തുക്കുടി ജില്ല പടിഞ്ഞാറ് കൊല്ലം ജില്ല,പത്തനംതിട്ട ജില്ല എന്നിവയാണ് ഈ ജില്ലയുടെ അതിർത്തികൾ.