തെങ്കര ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(തെങ്കര (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെങ്കര

തെങ്കര
11°01′N 76°29′E / 11.01°N 76.49°E / 11.01; 76.49
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 16.62ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ തെങ്കര ഗ്രാമപഞ്ചായത്ത് . മണ്ണാർക്കാട് ഒന്ന്, മണ്ണാർ‍ക്കാട് രണ്ട് വില്ലേജ് പരിധിയിലുൾ‍പ്പെടുന്ന തെങ്കര ഗ്രാമപഞ്ചായത്തിന് 16.62 ചതുരശ്രകിലോമീറ്റർ വിസ്തീർ‍ണ്ണമുണ്ട്. 2005 ഓക്ടോബർ 2-ാം തിയതിയാണ് തെങ്കര ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പുതൂർ പഞ്ചായത്തും, കിഴക്കുഭാഗത്ത് അഗളി, കാഞ്ഞിരപുഴ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മണ്ണാർ‍ക്കാട്, കാഞ്ഞിരപുഴ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മണ്ണാർ‍ക്കാട്, കുമരംപുത്തൂർ പഞ്ചായത്തുകളുമാണ്. പ്രസിദ്ധ ടൂറിസ്റ്റുകേന്ദ്രമായ സൈലന്റ്വാലി ദേശീയോദ്യാനം ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. സൈലന്റ്വാലി ഉൾപ്പെടെ, പഞ്ചായത്തിലെ മൊത്തം ഭൂവിസ്തൃതിയുടെ 40% വനമേഖലയാണ്.

വാർഡുകൾ

തിരുത്തുക

ആകെ 17 വാർഡുകലാണ് ഉള്ളത്.

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക