തെക്കൻ പന്നിവാലൻ കുരങ്ങ്

ഇടത്തരം വലിപ്പമുള്ള ഒരു കുരങ്ങാണ് തെക്കൻ പന്നിവാലൻ കുരങ്ങ്. Macaca nemestrina എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവ തായ്‌ലാന്റ്,മലേഷ്യ,ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്നു.[1]

Southern pig-tailed macaque[1]
Schweinsaffe.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
M. nemestrina
Binomial name
Macaca nemestrina
(Linnaeus, 1766)
Southern Pig-tailed Macaque area.png
Southern Pig-tailed Macaque range
Synonyms
 • Macaca broca Miller, 1906
 • Macaca carpolegus (Raffles, 1821)
 • Macaca fusca (Shaw, 1800)
 • Macaca libidinosus I. Geoffroy, 1826
 • Macaca longicruris (Link, 1795)
 • Macaca maimon (de Blainville, 1839)
 • Macaca nucifera Sody, 1936
 • Macaca platypygos (Schreber, 1774)

രണ്ടായിരം മീറ്റർ വരെ ഉയരത്തിൽ ഉള്ള മഴക്കാടുകളിൽ ആണ് ഇവയെ കണ്ടുവരുന്നത്. [3] ആൺ കുരങ്ങുകൾക്ക് 52.6 സെന്റി മീറ്ററും പെൺ കുരങ്ങുകൾക്ക് 45.3 സെന്റി മീറ്ററും ഉയരമുണ്ട്. ഇവയുടെ എണ്ണത്തെ പറ്റി കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. [4]

അവലംബംതിരുത്തുക

 1. 1.0 1.1 Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 163. ISBN 0-801-88221-4. Check date values in: |date= (help); |edition= has extra text (help)CS1 maint: multiple names: editors list (link) CS1 maint: extra text: editors list (link)
 2. Richardson, M., Mittermeier, R. A., Rylands, A. B. & Konstant, B. (2008). "Macaca nemestrina". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 4 January 2009. Cite has empty unknown parameter: |last-author-amp= (help)CS1 maint: uses authors parameter (link) CS1 maint: ref=harv (link)
 3. Payne, J., and C. M. Francis. 1998. A Field Guide to the Mammals of Borneo. The Sabah Society, Kota Kinabalu, Sabah. ISBN 967-99947-1-6
 4. National Geographic Magazine, October 2014,Page 6