തൃശ്ശൂർ ജില്ലയിലെ അയ്യന്തോളിൽ സ്ഥിതിചെയ്യുന്ന നിയമ കോളേജാണ് സർക്കാർ ലൊ കോളേജ്, തൃശ്ശൂർ. കോഴിക്കോട് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ കോളേജ് കേരളത്തിലെ നാലമത്തെ നിയമ കോളേജാണ്. . കേരളത്തിലെ പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളുടെ ആവശ്യങ്ങൾ ഈ കോളേജ് നിറവേറ്റും. 1992-ലാണ് കോളേജ് തുടങ്ങിയത്. ന്യൂ ഡൽഹിയിലെ ഇന്ത്യൻ ബാർ കൗൺസിലിന്റെ അംഗീകാരമുണ്ട്. കോളേജിൽ മൂന്നു വർഷ അണ്ടർ ഗ്രാജുവേറ്റ് കോഴ്സും അഞ്ചു വർഷ ഇന്റഗ്രേറ്റഡ് കോഴ്സുമുണ്ട്. ഇവിടത്തെ ആദ്യത്തെ നിയമ ബിരുദ വിദ്യാർഥികൾ പുറത്തു വന്നത് 1993-94 അക്കാദമിക വർഷത്തിലാണ്. [1][2][3]

Government Law College, Thrissur
ആദർശസൂക്തംFiat Justitia Ruat Caelum ("Let justice be done though the heavens fall")
തരംസർക്കാർ കോളേജ്
സ്ഥാപിതം1992
പ്രധാനാദ്ധ്യാപക(ൻ)ഡോ. ടി.ജി. അഗിത, എൽ.എൽ.എം, പി.എച്ച്.ഡി
വിദ്യാർത്ഥികൾ720
ബിരുദവിദ്യാർത്ഥികൾ700
20
സ്ഥലംഇന്ത്യ തൃശ്ശൂർ
10°31′45″N 76°11′16″E / 10.5293°N 76.1878°E / 10.5293; 76.1878
ക്യാമ്പസ്പട്ടണപ്രദേശം
ഭാഷആംഗലേയം
കായിക വിളിപ്പേര്GLCT
അഫിലിയേഷനുകൾഇന്ത്യൻ ബാർ കൗൺസിൽ (BCI), ന്യൂ ഡൽഹി, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്
വെബ്‌സൈറ്റ്http://www.glcthrissur.com
തൃശ്ശൂർ ലോ കോളേജ് is located in Kerala
തൃശ്ശൂർ ലോ കോളേജ്
Location in Kerala
തൃശ്ശൂർ ലോ കോളേജ് is located in India
തൃശ്ശൂർ ലോ കോളേജ്
തൃശ്ശൂർ ലോ കോളേജ് (India)

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

തിരുത്തുക


  1. "National Law School of India wins moot court". Chennai, India: The Hindu. 2010-02-01. Archived from the original on 2010-11-24. Retrieved 2010-10-19.
  2. "Participation & achievements in moot court competitions during the academic year 2009-10". NUALS. Archived from the original on 2010-07-24. Retrieved 2010-10-19.
  3. "In the name of law". Chennai, India: The Hindu. 2004-12-28. Archived from the original on 2005-01-11. Retrieved 2010-10-19.
"https://ml.wikipedia.org/w/index.php?title=തൃശ്ശൂർ_ലോ_കോളേജ്&oldid=3730635" എന്ന താളിൽനിന്ന് ശേഖരിച്ചത്