തൃശ്ശൂർ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് 2020
കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020 ന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് 2020 ഡിസംബർ 10ന് നടന്നു. 2020 ഡിസംബർ 16നായിരുന്നു വോട്ടെണ്ണൽ.
ജില്ല പഞ്ചായത്ത്
തിരുത്തുകആകെ സീറ്റുകൾ | എൽ.ഡി.എഫ് | യു.ഡി.എഫ് | എൻ.ഡി.എ |
---|---|---|---|
29 | 24 | 5 | 0 |
ഡിവിഷൻ 3 ( എരുമപ്പെട്ടി )
തിരുത്തുകസ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | അബ്ദുൾ ജലീൽ | സി.പി.ഐ.(എം) | എൽ.ഡി.എഫ് | 26002 | 5847 |
2 | വി കെ രഘുസ്വാമി | കോൺഗ്രസ് | യു.ഡി.എഫ് | 20155 | |
3 | അഭിലാഷ് തയ്യൂർ | ബി.ജെ.പി | എൻ.ഡി.എ | 10460 |
ഡിവിഷൻ 8 ( അവണൂർ )
തിരുത്തുകസ്ഥാനം | സ്ഥാനാർത്ഥി | പാർട്ടി | മുന്നണി | വോട്ട് | ഭൂരിപക്ഷം |
---|---|---|---|---|---|
1 | ലിനി ഷാജി | സി.പി.ഐ. | എൽ.ഡി.എഫ് | 21239 | 4843 |
2 | ടി.ജെ.മിനി | കേരള കോൺഗ്രസ് (ജോസഫ്) | യു.ഡി.എഫ് | 16396 | |
3 | ധന്യ രാമചന്ദ്രൻ | ബി.ജെ.പി | എൻ.ഡി.എ | 11112 |
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- http://www.lsgelection.kerala.gov.in/election/candidate/viewCandidate Archived 2020-12-06 at the Wayback Machine.
- http://trend.kerala.gov.in Archived 2014-05-13 at the Wayback Machine.