ഇവയുടെ ചിറകുകൾ തൂവൽപോലെ വിഭജിക്കപ്പെട്ടിരിക്കുന്നതിനാൽ ഇവയെ തൂവൽശലഭം എന്ന് വിളിക്കുന്നു. പ്രധാനപ്പെട്ട ചില ഇനങ്ങൾ ഓക്സിറ്റൈലസ് പെരിസ്കാലിഡാക്റ്റൈലിസ്, പ്ളാറ്റിവ്റ്റിലിയ ജീനോഡക്റ്റൈല എന്നിവയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഏകദേശം 600 സ്പീഷിസുകൾ ഉള്ളതായി കണക്കാക്കപ്പെടുന്നു.

തൂവൽശലഭം
Emmelina monodactyla MHNT.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Infraorder:
Superfamily:
Pterophoroidea
Family:
Zeller, 1841
Type species
Pterophorus pentadactyla
Linnaeus, 1758
Subfamilies

Agdistinae

Deuterocopinae

Macropiratinae (sometimes given family status as Macropiratidae)

Ochyroticinae

Pterophorinae

Diversity
>90 genera
>1,000 species


Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തൂവൽശലഭം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തൂവൽശലഭം&oldid=1735878" എന്ന താളിൽനിന്ന് ശേഖരിച്ചത്