പ്രധാന മെനു തുറക്കുക

തുർക്‌മെനിസ്ഥാൻ

(തുർക്ക്‌മെനിസ്താൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മദ്ധ്യ ഏഷ്യയിലെ തുർക്കിക് രാജ്യങ്ങളിൽ ഒന്നാണ് തുർക്മെനിസ്ഥാൻ. പേർഷ്യൻ ഭാഷയിൽ നിന്നാണ് തുർക്മെനിസ്ഥാൻ എന്ന പേര് വന്നത്. "തുർക്കികളുടെ നാട്" എന്നാണ് ഈ പേരിന്റെ അർത്ഥം. ഇതിന്റെ തലസ്ഥാനം അഷ്ഗാബാദാണ്. 1991-വരെ ഈ രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. തെക്ക് കിഴക്കൻ ദിശയിൽ അഫ്ഗാനിസ്ഥാൻ, തെക്ക് പടിഞ്ഞാറൻ ദിശയിൽ ഇറാൻ, വടക്ക് കിഴക്കൻ ദിശയിൽ ഉസ്ബെക്കി‌സ്ഥാൻ, വടക്ക് പടിഞ്ഞാറൻ ദിശയിൽ കസാഖിസ്ഥാൻ, പടിഞ്ഞാറൻ ദിശയിൽ കാസ്പിയൻ കടൽ എന്നിവയാണ് ഇതിന്റെ അതിർത്തികൾ. രാജ്യത്തിന്റെ 70 ശതമാനത്തോളും ഭൂപ്രദേശം കാരകും മരുഭൂമിയാണ്. ഡിസംബർ 2006 വരെയുള്ള കണക്കുകളനുസരിച്ച് 5,110,023 ആണ് ജനസംഖ്യ.

തുർക്‌മെനിസ്ഥാൻ

തുർക്‌മെനിസ്ഥാൻ'
Flag of തുർക്‌മെനിസ്ഥാൻ
Flag
{{{coat_alt}}}
Coat of arms
Location of തുർക്‌മെനിസ്ഥാൻ
തലസ്ഥാനം
and largest city
അഷ്ഗാബാദ്
ഔദ്യോഗിക  ഭാഷതുർക്മെൻ
Recognised പ്രാദേശിക ഭാഷകൾറഷ്യൻ, ഉസ്ബെക്, ദാരി
Demonym(s)Turkmen
Governmentപാർലമെന്ററി റിപ്പബ്ലിക്ക്
Gurbanguly Berdimuhammedow
സ്വാതന്ത്ര്യം 
• പ്രഖ്യാപിതം
27 ഒക്ടോബർ 1991
• അംഗീകൃതം
8 ഡിസംബർ 1991
Area
• Total
488,100 കി.m2 (188,500 sq mi) (52nd)
• Water (%)
4.9
Population
• December 2006 estimate
5,110,023 (113th)
• സാന്ദ്രത
9.9/km2 (25.6/sq mi) (208th)
ജിഡിപി (PPP)2006 estimate
• Total
$45.11 billion (86th)
• Per capita
$8,900 (95th)
HDI (2007)Decrease 0.712
Error: Invalid HDI value · 109th
CurrencyTurkmen Manat (TMM)
സമയമേഖലUTC+5 (TMT)
• Summer (DST)
UTC+5 (പിന്തുടരുന്നില്ല)
Calling code993
Internet TLD.tm

‍‍

"https://ml.wikipedia.org/w/index.php?title=തുർക്‌മെനിസ്ഥാൻ&oldid=2273183" എന്ന താളിൽനിന്ന് ശേഖരിച്ചത്