തൃശ്ശൂർ ജില്ലയിലെ വേളൂക്കര പഞ്ചായത്തിൽ തുമ്പൂരിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് തുമ്പൂർ പള്ളി (Thumbur Church) അഥവ സെന്റ് മാത്യൂസ് പള്ളി (St: Mathew's Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ മത്തായിയുടെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

തുമ്പൂർ പള്ളി

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പുത്തൻചിറ ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.

ചിത്രശാല തിരുത്തുക

"https://ml.wikipedia.org/w/index.php?title=തുമ്പൂർ_പള്ളി&oldid=3764161" എന്ന താളിൽനിന്ന് ശേഖരിച്ചത്