സുവർണ്ണആര

(തീവാലൻ ആര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് സുവർണ്ണആര അഥവാ കുങ്കുമവരയൻ(Orange-tailed Awl). ശാസ്ത്രനാമം: Bibasis sena.[1][2][3] ഹെസ്പിരിഡെചിത്രശലഭകുടുംബത്തിലെ ഒരു ചിത്രശലഭം.ഇടതൂർന്ന കാടുകളിൽ അപൂർവ്വമായിക്കാണുന്നു.ഇരുണ്ട തവിട്ടു നിറമുള്ള ചിറകിന്റെ മുകൾഭാഗം.പിൻചിറകിന്റെ അഗ്രഭാഗങ്ങളിലും ശരീരത്തിലും ഓറഞ്ചു നിറം.വളരെവേഗത്തിൽ പറക്കുന്ന ശലഭം.ഇലയുടെ അടിഭാഗത്താണ് സാധാരണ വിശ്രമിക്കുക[4].വെള്ളക്കുരണ്ടി(Combretum latifolium)വാസന്തി(Hiptage madablota) എന്നിവയാണ് ശലഭപ്പുഴുവിന്റെ പ്രധാന ഭക്ഷണസസ്യങ്ങൾ

സുവർണ്ണആര
(Orange-tail Awl)
മുതുകുവശം
ഉദരവശം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. sena
Binomial name
Bibasis sena

ആവാസവ്യവസ്ഥ

തിരുത്തുക

സഹ്യാദ്രിയിലെ വനങ്ങളാണ് ഇവയുടെ താവളങ്ങൾ. നാട്ടുകുന്നുകളിലും ചെറുകാടുകളിലും ഇവയെ കാണാറുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിലെ വനങ്ങൾ ഇതിന്റെ ആവാസമാണ്.

  • കേരളത്തിലെ പൂമ്പാറ്റകൾ (മാതൃഭൂമി ആഴ്ചപ്പതിപ്പ്)-ഡോ. അബ്ദുള്ള പാലേരി
  1.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 244–245.{{cite book}}: CS1 maint: date format (link)
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 23. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 15.
  4. Marrku Savela's Website on Lepidoptera Page on Bibasis genus.

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=സുവർണ്ണആര&oldid=3090576" എന്ന താളിൽനിന്ന് ശേഖരിച്ചത്