കാലിച്ചാനടുക്കം
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ചെറു പട്ടണമാണ് കാലിച്ചാനടുക്കം[1]. പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ, കോടോം-ബേളൂർ പഞ്ചായത്തിലാണ് ഇത്. നീലേശ്വരം പട്ടണത്തിൽ നിന്നും 15 കി.മി. അകലെയായി നീലേശ്വരം-ഏടത്തോട് പാതയിൽ സ്ഥിതിചെയ്യുന്നു. കാഞ്ഞങ്ങാട് -എണ്ണപ്പാറ -തായന്നൂർ വഴിയും എത്തിച്ചേരാം.
കാലിച്ചാനടുക്കം അടുക്കം | |
---|---|
ചെറിയ പട്ടണം | |
കാലിച്ചാനടുക്കം അങ്ങാടി | |
Coordinates: 12°18′0″N 75°5.4′0″E / 12.30000°N 75.09000°E | |
രാജ്യം | ഇന്ത്യ |
State | കേരളം |
District | കാസർഗോഡ് ജില്ല |
• ആകെ | 12.00 ച.കി.മീ.(4.63 ച മൈ) |
• Official | മലയാളം |
സമയമേഖല | UTC+5:30 (IST) |
PIN | 671314 |
Telephone code | 0467-2256 |
വാഹന റെജിസ്ട്രേഷൻ | KL 60, KL 14 |
Nearest Town | നീലേശ്വരം |
Climate | Tropical Monsoon (Köppen) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 20 °C (68 °F) |
വെബ്സൈറ്റ് | http://www.kalichanadukkam.com |
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 December 2008. Retrieved 2008-12-10.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-10. Retrieved 2019-08-10.
- ↑ [1]