താനൂർ നഗരസഭ
മലപ്പുറം ജില്ലയിലെ നഗരസഭ
(താനൂർ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
താനൂർ നഗരസഭ | |
Coordinates: Missing latitude {{#coordinates:}}: അസാധുവായ അക്ഷാംശം | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
താലൂക്ക് | |
റവന്യൂ വില്ലേജുകൾ | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
ചെയർപേഴ്സൺ | |
വൈസ് ചെയർപേഴ്സൺ | |
മുനിസിപ്പൽ സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലാണ് താനൂർ നഗരസഭ സ്ഥിതി ചെയ്യുന്നത്. 1964-ൽ രൂപീകൃതമായ താനൂർ ഗ്രാമപഞ്ചായത്തിനെ 2015-ൽ നഗരസഭയാക്കി ഉയർത്തുകയായിരുന്നു. നഗരസഭയ്ക്ക് 19.49 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. ഈ നഗരസഭയിൽ 44 വാർഡുകളുണ്ട്.
അതിരുകൾ
തിരുത്തുക- കിഴക്ക് - നന്നമ്പ്ര, ഒഴൂർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - അറബിക്കടൽ
- തെക്ക് - താനാളൂർ, ഒഴൂർ പഞ്ചായത്തുകൾ
- വടക്ക് - പരപ്പനങ്ങാടി നഗരസഭ
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/tanurpanchayat Archived 2013-11-30 at the Wayback Machine.
- Census data 2001