താനാളൂർ ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(താനാളൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ താനൂർ ബ്ലോക്ക് പരിധിയിൽ സ്ഥിതി ചെയ്യുന്ന15.12ച.കിമീ വിസ്ത്രതിയുള്ള പഞ്ചായത്താണ് താനാളൂർ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്.
താനാളൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°56′51″N 75°54′29″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | തറയിൽ, തീണ്ടാപ്പാറ, പകര സൌത്ത്, മീനടത്തൂർ ഈസ്റ്റ്, അരീക്കാട്, അരീക്കാട് നിരപ്പ്, വലിയപാടം, താനാളൂർ, മീനടത്തൂർ വെസ്റ്റ്, മൂച്ചിക്കൽ, പുത്തുകുളങ്ങര, പട്ടരുപറമ്പ്, വട്ടത്താണി, കൈനിപ്പാടം, കുണ്ടുങ്ങൽ, കേരളാധീശ്വരപുരം, മുലക്കൽ, പാണ്ടിയാട്ട്, പരേങ്ങത്ത്, ദേവധാർ, പുത്തൻതെരു, പകര നോർത്ത്, തവളാംകുന്ന് |
ജനസംഖ്യ | |
ജനസംഖ്യ | 53,628 (2001) |
പുരുഷന്മാർ | • 25,976 (2001) |
സ്ത്രീകൾ | • 27,652 (2001) |
സാക്ഷരത നിരക്ക് | 88.76 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221574 |
LSG | • G101203 |
SEC | • G10069 |
പഞ്ചായത്ത് ആസ്ഥാനം താനാളൂരിൽ സ്ഥിതി ചെയ്യുന്നു.
അതിരുകൾ
തിരുത്തുക- കിഴക്ക് - ചെറിയമുണ്ടം, പൊൻമുണ്ടം എന്നീ പഞ്ചായത്തുകൾ
- പടിഞ്ഞാറ് – താനൂർ, നിറമരുതൂര് പഞ്ചായത്തുകൾ
- തെക്ക് - നിറമരുതൂർ പഞ്ചായത്തും,തിരൂർമുൻസിപ്പാലിറ്റിയും
- വടക്ക് – ഒഴൂർ,താനൂർ പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- മൂലക്കൽ
- ദേവധാർ
- പുത്തൻതെരു
- പാണ്ടിയാട്ട്
- പരേങ്ങത്ത്
- തറയിൽ
- തീണ്ടാപ്പാറ
- പകര നോർത്ത്
- തവളാംകുന്ന്
- അരീക്കാട്
- അരീക്കാട് നിരപ്പ്
- പകര സൗത്ത്
- മീനടത്തൂർ ഈസ്റ്റ്
- മീനടത്തൂർ വെസ്റ്റ്
- മൂച്ചിക്കൽ
- വലിയപാടം
- താനാളൂർ
- വട്ടത്താണി
- കൈനിപ്പാടം
- പുത്തുക്കുളങ്ങര
- പട്ടരുപറമ്പ്
- കുണ്ടുങ്ങൽ
- കേരളാധീശ്വരപുരം
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകചരിത്രം
തിരുത്തുകമത സൗഹൃദത്തിന് ഏറെ പേര് കേട്ട പ്രദേശമാണ് താനാളൂർ. ആയിരത്തോളം വർഷം പഴക്കമുള്ള ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം, മുഹ്യദ്ധീൻ ജുമുഅ മസ്ജിദ്, ജലാലിയ്യ സുന്നി മസ്ജിദ് മുതലായ മത സ്ഥാപനങ്ങൾ താനാളൂർ അങ്ങാടിയിൽ സ്ഥിതി ചെയ്യുന്നു.
മതസ്ഥാപനങ്ങൾ
തിരുത്തുകപ്രധാന ക്ഷേത്രങ്ങൾ
തിരുത്തുക- ശ്രീ നരസിംഹമൂർത്തി ക്ഷേത്രം, താനാളൂർ
- വെളുവിൽ ക്ഷേത്രം, കുണ്ടുങ്ങൽ
- മഹാഗണപതി ക്ഷേത്രം, പുത്തൻതെരു
- അയ്യപ്പൻ കാവ് ക്ഷേത്രം
പ്രധാന മുസ്‌ലിം പള്ളികൾ
തിരുത്തുക- മുഹ്യദ്ധീൻ ജുമുഅ മസ്ജിദ്, താനാളൂർ
- കാട്ടിൽ തങ്ങൾ ജാറം ജുമാമസ്ജിദ്
- കാട്ടിൽ തങ്ങൾ ജാറം ജുമാമസ്ജിദ്
- ജലാലിയ്യ സുന്നി മസ്ജിദ്, താനാളൂർ
- പുത്തതെരു മഹല്ല് മസ്ജിദ്
- ഫാത്വിമ മസ്ജിദ്, പുത്തൻതെരു
- അരീക്കാട് ജുമുഅ മസ്ജിദ്
- ബകരിയ്യ മസ്ജിദ്, ഒ.കെ പാറ
- സുന്നി മസ്ജിദ്, പകര
- ഗൗസിയ്യ മസ്ജിദ്, തീണ്ടാപ്പാറ
- കെ.പുരം മഹല്ല് ജുമുഅ മസ്ജിദ്
- മൂലക്കൽ ടൗൺ മസ്ജിദ്
- അറഫ മസ്ജിദ്, മൂലക്കൽ
- മക്ക മസ്ജിദ്, കെ.പുരം
- വട്ടത്താണി ജുമുഅ മസ്ജിദ്
- തഖ്‌വ മസ്ജിദ്, വട്ടത്താണി
- ശാദുലി മസ്ജിദ്, വലിയപാടം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- താനൂർ ഗവ.കോളേജ്
- ദേവധാർ ഹയർ സെക്കണ്ടറി സ്കൂൾ
- ഐ.ടി.സി പുത്തൻതെരു
- മീനടത്തൂർ ഗവ. ഹൈസ്‌കൂൾ
- ജി.എൽ.പി.എസ് വട്ടത്താണി
- പുതുകുളങ്ങര എൽ.പി സ്കൂൾ
- ക്രസന്റ് ഇംഗ്ലീഷ് ഹൈസ്‌കൂൾ
- ജി.എൽ.പി.എസ്, പുത്തൻതെരു
- മനാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ, പകര,
10.#നായനാർ എൽ. പി. എസ്,കെ പുരം
പ്രധാന മുസ്‌ലിം മതസ്ഥാപനങ്ങൾ
തിരുത്തുക- ബയാനുൽ ഹുദ സുന്നിമദ്റസ
- ജലാലിയ്യ സുന്നി മദ്റസ പുത്തൻതെരു
- ഇസ്സത്തുൽ ഇസ്ലാം സുന്നി മദ്റസ, പുത്തൻതെരു
- താജുൽ ഇസ്ലാം മദ്റസ, പുത്തൻതെരു
പ്രധാന ടൗണുകൾ
തിരുത്തുകതാനാളൂരിന് പുറമെ പുത്തൻതെരു, വട്ടത്താണി, മൂലക്കൽ, പകര, അരീക്കാട്, വലിയപാടം, കുണ്ടുങ്ങൽ
ടൂറിസ്റ്റ്കേന്ദ്രങ്ങൾ
തിരുത്തുകകല/സാഹിത്യം
തിരുത്തുകസുപ്രധാനവ്യക്തികൾ
തിരുത്തുകകായിക കേന്ദ്രങ്ങൾ
തിരുത്തുക==ജനസംഖ്യ==40,884 (2001
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/tanalurpanchayat Archived 2013-11-30 at the Wayback Machine.
- Census data 2001