തവിട്ടു കൊമ്പൻ മൂങ്ങ

തവിട്ടു കൊമ്പൻ മൂങ്ങയുടെ ഇംഗ്ലീഷിലെ പേര് dusky eagle-owl എന്നാണ്
(തവിട്ടൂ കൊമ്പൻ മൂങ്ങ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തവിട്ടു കൊമ്പൻ മൂങ്ങയുടെ ഇംഗ്ലീഷിലെ പേര് dusky eagle-owl എന്നാണ്. ശാസ്ത്രീയ നാമം Bubo coromandus എന്നാണ്.

തവിട്ടു കൊമ്പൻ മൂങ്ങ
In nest at Keoladeo National Park, Bharatpur, Rajasthan, India.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. coromandus
Binomial name
Bubo coromandus
(Latham, 1790)

ഇവയെ ബംഗ്ലാദേശ്, ചൈന, ഇന്ത്യ, മലേഷ്യ, മ്യാൻമാർ, നേപ്പാൾ, പാകിസ്താൻ, തായ്‌ലാന്റ് എന്നിവിടങ്ങളിൽ കാണുന്നു.

പ്രജനനം

തിരുത്തുക

നവംബർ മുതൽ ഏപ്രിൽ വരെയാണ്. വലിയ മരങ്ങളുടെ കവരത്തിൽ കമ്പുകൾ കൊണ്ട് കൂട് ഉണ്ടാക്കുന്നു. അധികവും ജനവാസ കേന്ദ്രത്തിന്റെ അടുത്തും ജസാമീപ്യമുള്ളിടത്തും ആയിരിക്കും കൂട് കെട്ടുന്നത്.

  1. "Bubo coromandus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
"https://ml.wikipedia.org/w/index.php?title=തവിട്ടു_കൊമ്പൻ_മൂങ്ങ&oldid=2283221" എന്ന താളിൽനിന്ന് ശേഖരിച്ചത്