ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ഒരു തിത്തിരിപ്പക്ഷിയാണ് തലേക്കെട്ടൻ തിത്തിരി.[2] [3][4][5] ഇവയുടെ ആംഗലേയ നാമം Sociable lapwing എന്നും ശാസ്ത്രനാമം Vanellus gregarius എന്നുമാണ്.

തലേക്കെട്ടൻ തിത്തിരി
തലേക്കെട്ടൻ തിത്തിരി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
V. gregarius
Binomial name
Vanellus gregarius
(Pallas, 1771)
Synonyms

Chaetusia gregaria (unjustified emendation)
Charadrius gregarius Pallas, 1771
Cheltusia gregaria (unjustified emendation)
Chettusia gregaria (Pallas, 1771)
Chetusia gregaria (unjustified emendation)
Choetusia gregaria (unjustified emendation)

റഷ്യയിലും കസാഖിസ്ഥാനിലും ഉള്ള തുറസായ പുൽത്തകിടികളിലാണ് ഇവ പ്രജനനം നടത്തുന്നത്. നിലത്തു തയ്യാറാക്കുന്ന കൂട്ടിൽ മൂന്നോ നാലോ മുട്ടകളിടും. ശീതകാലത്ത് ഇസ്രായേൽ, സിറിയ, സുഡാൻ, ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവ ദേശാടനം നടത്തുന്നു. മറ്റു തിത്തിരിപ്പക്ഷികളെപ്പോലെതന്നെ പുൽത്തകിടികളിൽക്കാണപ്പെടുന്ന ചെറുകീടങ്ങളെ ഇവ ആഹാരമാക്കുന്നു. 2004-ൽ ഈ പക്ഷിയെ ബേർഡ് ലൈഫ് ഇന്റർനാഷണൽ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിലുൾപ്പെടുത്തിയിരിക്കുന്നു.

അവലംബം തിരുത്തുക

  1. BirdLife International (2013). "Vanellus gregarius". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 491. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തലേക്കെട്ടൻ_തിത്തിരി&oldid=3084494" എന്ന താളിൽനിന്ന് ശേഖരിച്ചത്