20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു നിത്യഹരിതവൃക്ഷമാണ് പോനാവ് അഥവാ തണ്ടിടിയൻ.[1] വംശനാശഭീഷണി നേരിടുന്ന ഈ വൃക്ഷത്തിന്റെ (ശാസ്ത്രീയനാമം: Madhuca bourdillonii). Extinct ആയെന്നു തന്നെ കരുതിയിരുന്ന ഈ വൃക്ഷം വീണ്ടും കണ്ടെത്തുകയായിരുന്നു. പാലക്കാട്‌ വിടവിനു തെക്കാണ്‌ ഇവയുടെ യഥാർത്ഥ വാസസ്ഥലം. അവിടെ നിന്നും 700 കിലോമീറ്റർ അകലെ ഉത്തരകന്നഡയിലും പിന്നീട് കണ്ടെത്തുകയുണ്ടായി [2]. ഇവയെ പഴയ കാവുകളിലും കാടുകളിലുമാണ് കണ്ടെത്തിയത്. പുരാതന കാവുകളും പ്രാഥമികവനങ്ങളും സംരക്ഷിക്കേണ്ടുന്നതിന്റെ പ്രാധാന്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കാൻ ഈ കണ്ടെത്തൽ സഹായകമായി [3]

തണ്ടിടിയൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. bourdillonii
Binomial name
Madhuca bourdillonii
(Gamble.) H.J.Lam
Synonyms
  • Bassia bourdillonii Gamble
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-09. Retrieved 2012-10-30.
  2. http://wgbis.ces.iisc.ernet.in/energy/water/paper/Relic/index.htm
  3. http://www.downtoearth.org.in/node/4876[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=തണ്ടിടിയൻ&oldid=3988579" എന്ന താളിൽനിന്ന് ശേഖരിച്ചത്