ഈസ്റ്റ് ബംഗാൾ ഫുട്ബോൾ ക്ലബ്

(East Bengal F.C. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊൽക്കത്ത ആസ്ഥാനമായി 1920 മുതൽക്ക് നിലനിൽക്കുന്ന ഒരു ഫുട്ബോൾ ക്ലബാണ് സ്പോർട്ടിങ് ക്ലബ് ഈസ്റ്റ് ബംഗാൾ എന്നു പൊതുവേ അറിയപ്പെടുന്ന എസ്.സി ഈസ്റ്റ് ബംഗാൾ. (ബംഗാളി: ইস্ট বেঙ্গল ফুটবল ক্লাব; ഈസ്റ്റ് ബംഗാൾ ഫുട്ബോൾ ക്ലബ്)

East Bengal
പൂർണ്ണനാമംസ്പോർട്ടിങ് ക്ലബ് ഈസ്റ്റ് ബംഗാൾ
വിളിപ്പേരുകൾThe Red & Gold Brigade, Lal-holud (লাল হলুদ)
സ്ഥാപിതം1 ഓഗസ്റ്റ് 1920; 103 വർഷങ്ങൾക്ക് മുമ്പ് (1920-08-01)
മൈതാനംഈസ്റ്റ് ബംഗാൾ ഗ്രൗണ്ട്, സാൾട്ട് ലേയ്ക്ക് സ്റ്റേഡിയം
ഉടമShree Cement East Bengal Foundation
മാനേജർRobbie Fowler
ലീഗ്Indian Super League
2019-20I-League, 2nd
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Current season

നേട്ടങ്ങളിൽ ചിലത് തിരുത്തുക

ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബുകളിൽ ഒന്നാണ് ഈസ്റ്റ് ബംഗാൾ

  1. ഇപ്പോൾ ഐ ലീഗ് എന്നറിയപ്പെടുന്ന നാഷണൽ ഫുട്ബോൾ ലീഗ് (ഇന്ത്യ) കിരീടം മൂന്നു തവണ
  2. ഫെഡറേഷൻ കപ്പ് 8 തവണ
  3. ഇന്ത്യൻ സൂപ്പർ കപ്പ് 3 തവണ
  4. നിലവിൽ കൽക്കത്ത ഫുട്ബോൾ ലീഗ് ചാമ്പ്യന്മാർ
  5. ആസിയാൻ ക്ലബ് ചാമ്പ്യൻഷിപ്പ് 2003ലെ ജേതാക്കൾ
  6. AFC അഥവാ ഏഷ്യൻ ഫുട്ബോൾ കൺഫഡറേഷൻ കപ്പ് 2013 സെമിഫൈനൽ കളിക്കാർ

പ്രശസ്ത വൈര്യം തിരുത്തുക

മൊഹൻ ബഗാനുമായുള്ള ഈസ്റ്റ് ബംഗാളിന്റെ കളിക്കള വൈര്യം ഒരു നൂറ്റാണ്ട് അടുക്കുകയാണ്. ഒരു കായിക രംഗത്തെ ഒരു പ്രദേശത്തെ രണ്ട് വൈരികൾ തമ്മിൽ ഏറ്റുമുട്ടുന്ന ഡെർബി (Derby) കളിൽ കൊൽകൊത്ത ഡെർബി ഏറെ പ്രശസ്തവും പഴക്കമുള്ളതുമാണ്. ഫിഫയുടെ ക്ലാസ്സിക്ക് ഡെർബി ലിസ്റ്റിൽ പെടുന്നതാണ് മോഹൻ ബഗാൻ-ഈസ്റ്റ് ബംഗാൾ വൈര്യം. നിലവിൽ വർഷത്തിൽ മൂന്നു തവണയെങ്കിലും ഇവർ നേർക്കുനേർ ഏറ്റുമുട്ടാറുണ്ട്.

മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ് , ആര്യൻ ഫുട്ബോൾ ക്ലബ് എന്നിവയാണ് മറ്റ് പ്രശസ്ത വൈരികൾ. ഇവരുമായും ഡെർബികൾ ഉണ്ടാവാറുണ്ട്.

കളിക്കാർ തിരുത്തുക

മുൻനിര ടീം തിരുത്തുക

Gurwinder Singh, the captain of East Bangal FC.

പുതുക്കിയത്: 25 Sept 2016[1]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
3   പ്രതിരോധ നിര Arnab Mondal
5   പ്രതിരോധ നിര Rahul Bheke
6   പ്രതിരോധ നിര Deepak Kumar
8   മുന്നേറ്റ നിര Mohammed Rafique
10   മുന്നേറ്റ നിര Wedson Anselme
11   മധ്യനിര Cavin Lobo
14   മധ്യനിര Mehtab Hossain
16   പ്രതിരോധ നിര Gurwinder Singh
17   പ്രതിരോധ നിര Narayan Das
19   പ്രതിരോധ നിര Robert Lalthlamuana  
20   മധ്യനിര Lalrindika Ralte
23   മധ്യനിര Bikash Jairu
24   പ്രതിരോധ നിര Koushik Sarkar
25   പ്രതിരോധ നിര Samad Ali Mallick
നമ്പർ സ്ഥാനം കളിക്കാരൻ
27   മധ്യനിര Nikhil Poojary
29   പ്രതിരോധ നിര Babu Mondal
30   പ്രതിരോധ നിര Ivan Bukenya
31   ഗോൾ കീപ്പർ Diyendu Sarkar
32   ഗോൾ കീപ്പർ Avilash Paul
33   മധ്യനിര Prohlad Roy
34   മധ്യനിര Abhinas Ruidas
-   പ്രതിരോധ നിര Robin Gurung
  മുന്നേറ്റ നിര Suhair VP
-   മധ്യനിര Jackichand Singh
-   മധ്യനിര David Lalrinmuana
-   മധ്യനിര Rowllin Borges
-   ഗോൾ കീപ്പർ Subhasish Roy Chowdhury

അവലംബം തിരുത്തുക

  1. "Welcome to the home of Kingfisher East Bengal Football Club". മൂലതാളിൽ നിന്നും 2012-08-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 July 2016.