കൊല്ലം നഗരത്തിന്റെ വാണിജ്യകേന്ദ്രമാണു ചാമക്കട. മൊത്തക്കച്ചവടക്കാർക്കു പ്രസിദ്ധമാണു ഇവിടം. കൊല്ലം തോടിന്റെ വശത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നും ജലമാർഗ്ഗം തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലേക്കുള്ള ചരക്കുനീക്കം നടന്നിരുന്നു.

ചാമക്കട
Neighbourhood
One of the narrow city roads in Chamakada
One of the narrow city roads in Chamakada
Country India
StateKerala
DistrictKollam
CityKollam
ഭരണസമ്പ്രദായം
 • ഭരണസമിതിKollam Municipal Corporation(KMC)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
691001
വാഹന റെജിസ്ട്രേഷൻKL-02
Lok Sabha constituencyKollam
Civic agencyKollam Municipal Corporation
Avg. summer temperature34 °C (93 °F)
Avg. winter temperature22 °C (72 °F)
വെബ്സൈറ്റ്http://www.kollam.nic.in
"https://ml.wikipedia.org/w/index.php?title=ചാമക്കട&oldid=2438717" എന്ന താളിൽനിന്ന് ശേഖരിച്ചത്