ഒരു കോങ്കോളീസ് ഗൈനക്കോളജിസ്റ്റാണ് ഡെന്നിസ്  മുക്കെൻഗെരെ മുക്വെഗെ (/mʊkˈweɪɡi/;[2] 1955  മാർച്ച് 1 -ന് ജനനം).  വിമത സൈന്യരാൽ പീഡിപ്പിക്കപ്പെട്ട സ്ത്രീകളെ ചികിത്സിക്കുന്നതിനായി നിർമ്മിക്കപ്പെട്ട ബുക്കാവു യിലെ പാൻസി ഹോസ്പിറ്റൽ സ്ഥാപിച്ചത് മുക്വെഗെ,[3] അദ്ദേഹം അവിടെത്തന്നെയാണ് ജോലി ചെയ്യുന്നതും. രണ്ടാം കോങ്കോ യുദ്ധത്തിനോടനുബന്ധിച്ച് പീഡിപ്പിക്കപ്പെട്ട ആയിരത്തോളം സ്ത്രീകളെ അദ്ദേം ചികിത്സിച്ചിട്ടുണ്ട്, അവരിൽ പലരും ഒന്നിലധികം പ്രാവശ്യം പീഡനത്തിരയായവരാണ്. തന്റെ ഒരു ദിവസത്തെ 18 മണിക്കൂർ പ്രവർത്തനവേളയിൽ ദിനംപ്രതി ഇതിനോടനുബന്ധിച്ച് പത്തോളം ഓപ്പറേഷനുകൾ നടത്തുന്നു.[3] ദി ഗ്ലോബ് ആന്റ് മെയിൽ അനുസരിച്ച്  പീഡനത്തിനിരയായവരെ ശുശ്രൂഷിക്കുന്നതിൽ  ലോകത്തെ ഏറ്റവും മികച്ച  ഡോക്ടറാണ് മുക്വെഗെ.[4]

ഡെന്നിസ് മുക്വെഗെ
2014 നവംബർ, മുക്വെഗെ
ജനനം (1955-03-01) 1 മാർച്ച് 1955  (69 വയസ്സ്)
ബെൽജിയൻ കോങ്കോ, ബുക്കാവു[1]
ദേശീയതഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോ[1]
കലാലയം
യൂണിവേഴ്സിറ്റി ഓഫ് ബുറുണ്ടി
യൂണിവേഴ്സിറ്റി ഓഫ് ആങ്കേഴ്സ്
തൊഴിൽഗൈനക്കോളജിക്കൽ സർജൻ
സജീവ കാലം1983–present
പുരസ്കാരങ്ങൾHuman Rights First
Civil Courage Prize
Wallenberg Medal
Right Livelihood Award
Four Freedoms Award
Time 100
Sakharov Prize
Seoul Peace Prize
UN Prize in Human Rights
Olof Palme Prize
Gulbenkian Prize
Legion of Honour
Nobel Peace Prize (2018)

യുദ്ധാനന്തരം പീഡനത്തെ ആയുധമായി ഉപയോഗിക്കുന്നതിനെതിരെ നടത്തിയ പ്രവർത്തനങ്ങൾക്ക് 2018 സമാധാനത്തിനുള്ള നൊബേൽ മുക്വെഗെക്കും, നാദിയ മുരാദിനും ലഭിച്ചു.[5]

ആദ്യകാല ജീവിതം തിരുത്തുക

പെന്തകോസ്ത് മിനിസ്റ്ററിനും ഭാര്യക്കും ഉണ്ടായ ഒമ്പത് മക്കളിൽ മൂന്നാമനാണ് മുക്വെഗെ. ആവശ്യമായ ആശുപത്രി സൗകര്യമില്ലാത്ത കോങ്കോയിൽ കുഞ്ഞിന് ജന്മം നൽകുന്നത് എത്ര ഭയാനകമാണെന്ന് തിരിച്ചറിഞ്ഞ മുക്വെഗെ  അച്ഛന്റെയടുത്ത് പ്രാർത്ഥിക്കുന്ന രോഗികളെ ശുശ്രൂഷിക്കാനായി മെഡിസിന് പഠിക്കാൻ തുടങ്ങി.[4]

1983 യൂണിവേഴ്സിറ്റി ഓഫ് ബുറുന്തിയിൽ  നിന്ന് മെഡിസിൻ പഠനം അദ്ദേഹം പൂർത്തിയാക്കുകയും, ബുകാവുയിലെ ലെമെറ ഹോസ്പിറ്റലിൽ പീഡിയാട്രീഷനായി എത്തുകയും ചെയ്തു.[6][7] വേണ്ട പരിചരണമില്ലാതെ ഒരുപാട് വേദനയോടെ പ്രസവിക്കുന്ന സ്ത്രീകൾക്കുവേണ്ടി 1989 -ന് ഫ്രാൻസിലെ യൂണിവേഴ്സിറ്റി ഓഫ് ആങ്കേഴ്സിൽ നിന്ന് ഗൈനക്കോളജിയിലും, ഒബ്സ്റ്റെറിക്സിലും ബിരുദം നേടി.[1][6][7]

ഔദ്യോഗികജീവിതം തിരുത്തുക

ഫ്രാൻസിലെ പഠനത്തിനുശേഷം ലെമെറ ഹോസ്പിറ്റലിൽ തന്നെ അദ്ദേഹം തുടർന്നു, പക്ഷെ ഒന്നാം കോങ്കോ യുദ്ധം ആരംഭിച്ചതോടെ തിരിച്ച് ബുക്കാവു യിലേക്കുതന്നെ തിരിച്ചെത്തി, 1999 -ലാണ് അദ്ദേഹം പാൻസി ഹോസ്പിറ്റൽ സ്ഥാപിക്കുന്നത്.

തുടക്കം മുതൽ തൊട്ട് ഏകദേശം 85,000 -ൽകൂടുതൽ രോഗികളെ പാൻസി ഹോസ്പിറ്റൽ‍ ശുശ്രൂഷിച്ചിട്ടുണ്ട്.  മിക്കതും സങ്കീർണ്ണമായ ഗൈനക്കോളജിക്കൽ ഡാമേജ്, ട്രോമ ഉള്ളവരായിരുന്നു, അവയിൽ 60 ശതമാനത്തോളം ലൈംഗിക പീഡനകാരണങ്ങളാൽ രോഗികളായവരാണ്. അന്ന് അവയിൽ പലരും യുദ്ധമുഖങ്ങളിൽ നിന്ന് വരുന്നവരായിരുന്നു. നഗ്നരായോ, അല്ലെങ്കിൽ അതിലും ഭയാനകമായ അവസ്ഥയിലായിരിക്കും തന്റെ രോഗികളെത്തിയിരുന്നത് എന്ന് മുക്വെഗെ രേഖപ്പെടുത്തിയിട്ടുണ്ട്.[4] 1990 -കളിൽ ഇത്തരം ലൈഗികാതിക്രമങ്ങളെ ഒരു ആയാധമായി പ്രയോഗിക്കുകയാണെന്ന് അദ്ദേഹം മനസ്സിലാക്കുകയുംഅത്തരം രീതികളാൽ ബാധിക്കപ്പെട്ട സ്ത്രീകളെ ശുശ്രൂഷിക്കുന്നതിന് തന്റെ ജീവിതം ഉഴിഞ്ഞുവക്കുകയും ചെയ്തു.[1] ജെർമൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ മിഷൻ ആണ് മുക്വെഗെ യുടെ പ്രവർത്തനങ്ങൾക്ക് ഫണ്ടും, മരുന്നും നൽകുന്നത്.[8]

ഐക്യരാഷ്ട്രസഭയുടെ പ്രസംഗം തിരുത്തുക

2012 സെപ്തംബറിന് മുക്വെഗെ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോങ്കോയിൽ നടന്ന കൂട്ട ബലാത്സംഗത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയിൽ ഒരു പ്രഭാഷണം നൽകി,[9] സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ ആയുധമായി പ്രയോഗിച്ച അത്തരം യുദ്ധങ്ങളെ തടയുന്നതിൽ വീഴ്ചവരുത്തിയ കോങ്കോ സർക്കാരിനെയും, മറ്റു രാജ്യങ്ങളെയും അദ്ദേഹം വിമർശിച്ചു.[10]

വധശ്രമവും തിരിച്ചുപോക്കും തിരുത്തുക

 
പാൻസിയിലെ തന്റെ ഓഫീസിൽ മുക്വെഗെ

2012 ഒക്ടോബർ 25-ന് ആയുധമേന്തിയ നാല് ആൾക്കാർ മുക്വെഗെ യുടെ വീടാക്രമിക്കുകയും, അദ്ദേഹംത്തിന്റെ പെൺമക്കളെ പിടിച്ചുവയ്ക്കുയും മുക്വെഗെയെ വധിക്കാനായി കാത്തിരിക്കുകയും ചെയ്തു. മുക്വെഗെ തിരിച്ചെത്തുമ്പോൾ അദ്ദേഹത്തിന്റെ ഗാർഡ് അപകടവശാൽ വധിക്കപ്പെട്ടു. [11]

2013 ജനുവരി 14 -ന് ബുക്കാവുയിലെ ജനങ്ങൾ മുക്വെഗെയ്ക്ക് വലിയ സ്വീകരണം നൽകി,പൈനാപ്പിളും, സബോളയും, വിറ്റുകൊണ്ട് അദ്ദേഹത്തിന് തിരിച്ചുവരാനുള്ള ടിക്കറ്റ് തുക അവിടത്തെ അദ്ദേഹത്താൽ ശുശ്രൂഷിക്കപ്പെട്ട രോഗികളും, ജനങ്ങളുമാണ് മുടക്കിയത്.[12]



ബഹുമതികൾ തിരുത്തുക

 
ഫ്രെഞ്ച് റിപബ്ലിക്കിന്റെ ഏറ്റവും പരമോന്നത ബഹുമതിയായ ലീജിയൻ ഓഫ് ഓണറുമായി ഡെന്നിസ് മുക്വെഗെ
  • UN Human Rights prize (New York, December 2008)[13]
  • Olof Palme Prize (Sweden, 2008)[14]
  • African of the Year (Nigeria, January 2009), awarded by Daily Trust
  • Chevalier de la Légion d'Honneur by the French government (Kinshasa, November 2009) by French Ambassador Pierre Jacquemot.[15]
  • Van Heuven Goedhart-Award (June 2010) from the Netherlands Refugee Foundation (Stichting Vluchteling)
  • Honorary Doctorate by the faculty of medicine at Umeå University (Sweden, June 2010)[16]
  • The Wallenberg Medal (University of Michigan, October 2010)
  • The King Baudouin International Development Prize (Brussels, 24 May 2011)[17] by the King of Belgium Albert II.
  • Clinton Global Citizen Award for Leadership in Civil Society (New York, September 2011)[18] by President Bill Clinton.
  • The 2011 Deutscher Medienpreis (German Media Award) (Baden Baden, Germany, February 2012)[19]
  • Officier de la Légion d'Honneur Française (Panzi, July 2013) brought to Bukavu by the First Lady of France Valérie Trierweiler and the Minister of Francophonie Yamina Benguigui.[20][21]
  • Civil Courage Prize (October 2013)[22]
  • Human Rights First Award (August 2013)[23]
  • Right Livelihood Award (September 2013)[24]
  • "Prize for Conflict Prevention" by the Fondation Chirac (Paris, October 2013)[25] honored by the presence of 2 French presidents Jacques Chirac and François Hollande
  • Honorary degree from Université catholique de Louvain (Belgium, February 2014)[26] along with Lawrence Lessig and Jigme Thinley
  • The Hillary Clinton Award (Washington, DC, February 2014) at Georgetown University for Advancing Women in Peace and Security[27] along with the British Secretary of State for Foreign Affairs William Hague
  • The Inamori Ethics Prize from the Case Western Reserve University Inamori Center for Ethics and Excellence (October 2014)[28]
  • Solidarity Prize received from Médecins du Monde and the Saint-Pierre University Hospital (Brussels, October 2014)[29]
  • The Sakharov Prize for the Freedom of Thought, received from the European Parliament (Strasbourg, November 2014)[30][31]
  • Harvard University Honorary degree as Doctor of Science (Boston, May 2015)[32]
  • Gulbenkian Prize (Lisbon, July 2015)[33]
  • Women for Women International "Champion for Peace Award" (New York, November 2015)[34]
  • Prix Héros pour l'Afrique (Hero for Africa) (Brussels, January 2016)[35]
  • University of Pennsylvania School of Nursing Renfield Foundation Award for Global Women's Health (Philadelphia, March 2016)
  • Fortune Magazine 35th World Greatest Leader of 2016 (March 2016)[36][37]
  • Four Freedoms Award Laureate for the Freedom From Want, by the Roosevelt Institute in New York and Franklin D. Roosevelt Stichting (Middelburg, Netherlands, April 2016)[38]
  • Scandinavian Human Dignity Award Laureate, by the Scandinavian Human Rights Lawyers & Committee (Stockholm, October 2016)
  • Seoul Peace Prize (Seoul, Korea, October 2016)[39]
  • Time magazine's 100 Most Influential People (2016)
  • University of Edinburgh Honorary Degree of Doctor of Medicine (Scotland, December 2017)[40]
  • University of Angers (French: Université d'Angers) Honorary Degree of Doctor of Medicine (Angers, France, January 2018)[41]
  • University of Liège (French: Université de Liège) Honorary Degree Doctor Honoris Causa (Liège, Belgium, September 2018)[42]
  • Nobel Peace Prize, with Nadia Murad (October 2018)[43]

പ്രസിദ്ധീകരണങ്ങൾ തിരുത്തുക

  • Colette Braeckman: L'homme qui répare les femmes. Violences sexuelles au Congo. Le combat du docteur Mukwege. Bruxelles, André Versaille, 2012. ISBN 978-2874951947978-2874951947.
  • Denis Mukwege: Plaidoyer pour la vie. Editions Archipel, 2016. ISBN 978-2809820539978-2809820539.
  1. 1.0 1.1 1.2 "A fate shaped by injustice – one man's mission to help the women of DR Congo" (interview). UN News. 18 March 2016. Retrieved 19 March 2018.
  2. English pronunciation of Denis Mukwege. Retrieved 29 October 2014
  3. 3.0 3.1 "Doctor and Advocate: One Surgeon's Global Fight for the Rights of Rape Survivors". Pacific Standard. Retrieved 19 March 2018.
  4. 4.0 4.1 4.2 Nolen, Stephanie. "Where repairing rape damage is an expertise," The Globe and Mail, 22 October 2008.
  5. "Announcement" (PDF). The Nobel Peace Prize. Archived from the original (PDF) on 2018-10-05. Retrieved 2018-10-06.
  6. 6.0 6.1 "Denis Mukwege". uatalents.univ-angers.fr (in ഫ്രഞ്ച്). UA Talents. Retrieved 5 October 2018.
  7. 7.0 7.1 d.boisdron (25 January 2018). "Denis Mutwege". univ-angers.fr (in ഫ്രഞ്ച്). Archived from the original on 2018-10-06. Retrieved 5 October 2018.
  8. Difäm: Projektpartner Dr. Denis Mukwege erhält den Menschenrechtspreis der Vereinten Nationen. Entwicklungspolitik Online, 10 December 2008, archivated from the original 21 February 2013. Retrieved 1 January 2009.
  9. "Presentation to the United Nations 25/9/2012 by Dr. Denis Mukwege". Panzi Hospital. Archived from the original on 10 October 2014. Retrieved 22 October 2014.
  10. {{cite news}}: Empty citation (help)
  11. Nicholas Kristof (26 October 2012). "An Attack on One of My Heroes, Dr. Denis Mukwege". The New York Times. Archived from the original on 4 January 2013. Retrieved 22 October 2012.
  12. "Congolese gynaecologist wins EU Sakharov Prize". Archived from the original on 2021-04-20. Retrieved 23 October 2014.
  13. "United Nations Human Rights Prize 2008". 14 February 2008. Retrieved 1 February 2009.
  14. "DR Congo doctor is 'top African'". BBC News. 10 December 2008. Retrieved 1 February 2009. {{cite web}}: Italic or bold markup not allowed in: |website= (help)
  15. {{cite news}}: Empty citation (help)
  16. "'Activists against rape and sexual violence in combat named honorary doctors". 18 June 2010. Archived from the original on 2018-10-06. Retrieved 2018-10-06.
  17. "The King Baudouin International Development Prize, A Prestigious and Original Accolade". 24 May 2011. Archived from the original on 2013-12-03. Retrieved 24 May 2011.
  18. "The Clinton Global Citizen Award". Archived from the original on 2012-10-04. Retrieved 4 November 2012.
  19. {{cite news}}: Empty citation (help)
  20. Mukwege, Denis (4 May 2014). "A glimpse of hope in the heart of Africa: towards the full implementation of the Addis Ababa Framework Agreement". Peacebuilding. 2 (2): 221–223. doi:10.1080/21647259.2014.910385.
  21. Franco-Rwandaise, La Tribune. "Dr Denis Mukwege, un Médecin Contre le Viol, Arme de Guerre à l'est de la RD Congo".
  22. "Dr. Denis Mukwege Honored for work as a physician and advocate for women survivors of wartime violence in the Democratic Republic of the Congo". Civil Courage Prize.[പ്രവർത്തിക്കാത്ത കണ്ണി]
  23. "Dr. Denis Mukwege recognized for his tireless and courageous work on behalf of women victims of rape in war-torn DRC". Archived from the original on 2013-12-06. Retrieved 3 December 2013.
  24. {{cite news}}: Empty citation (help)
  25. "Denis Mukwege, Laureate of the 2013 Prize for conflict prevention". Fondation Chirac. 10 October 2013. Retrieved 22 October 2014.
  26. "Fête de l'université 2014 – Doctorats honoris causa". UCL – Université Catholique de Louvain. 3 February 2014. Archived from the original on 30 January 2014. Retrieved 3 February 2014.
  27. "Clinton presents Advancing Women in Peace and Security Awards". 26 February 2014.
  28. {{cite news}}: Empty citation (help)
  29. "Le Prix Solidarité". 16 October 2014. Archived from the original on 2017-06-06. Retrieved 2018-10-06.
  30. "Denis Mukwege: winner of Sakharov Prize 2014". European Parliament/News. 21 October 2014. Retrieved 22 October 2014.
  31. {{cite news}}: Empty citation (help)
  32. {{cite news}}: Empty citation (help)
  33. "Médico distinguido por tratar mulheres violentadas no Congo". Notícias ao Minuto. 17 July 2015. Retrieved 17 July 2015.
  34. "Read Dr. Denis Mukwege's Speech Accepting the 2015 Champion of Peace Award". womenforwomen.org. Retrieved 5 October 2018. {{cite web}}: Italic or bold markup not allowed in: |website= (help)
  35. "Dr. Denis Mukwege, Prix Fondation pour l'Egalité des Chances". 18 January 2016. Archived from the original on 2018-07-26. Retrieved 2018-10-06.
  36. {{cite news}}: Empty citation (help)
  37. {{cite news}}: Empty citation (help)
  38. {{cite news}}: Empty citation (help)
  39. {{cite news}}: Empty citation (help)
  40. "Doctor and rights activist honoured". The University of Edinburgh. Retrieved 5 October 2018.
  41. [1] Université d'Angers.
  42. [2] Université de Liège
  43. {{cite news}}: Empty citation (help)
"https://ml.wikipedia.org/w/index.php?title=ഡെന്നിസ്_മുക്വെഗെ&oldid=3971126" എന്ന താളിൽനിന്ന് ശേഖരിച്ചത്