സുപ്രീംകോടതിയിലെ മുൻ ന്യായാധിപനാണ് ഡി.വൈ. ചന്ദ്രചൂഢ്. (Dhananjaya Y. Chandrachud.ജ:11 നവം:1959)ഈ പദവിയിൽ നിയമിതനാകുന്നതിനുമുൻപ് അലഹബാദ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസ് ആയിരുന്നു. മുംബൈ ഹൈക്കോടതി ജഡ്ജിയായും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്.[3]

Dhananjaya Yeshwant Chandrachud
Chandrachud in January 2024
50th Chief Justice of India
ഓഫീസിൽ
9 November 2022 – 10 November 2024
നിയോഗിച്ചത്Droupadi Murmu
മുൻഗാമിUday Umesh Lalit
പിൻഗാമിSanjiv Khanna
Judge of the Supreme Court of India
ഓഫീസിൽ
13 May 2016 – 8 November 2022
നാമനിർദേശിച്ചത്T. S. Thakur
നിയോഗിച്ചത്Pranab Mukherjee
Chief Justice of the Allahabad High Court
ഓഫീസിൽ
31 October 2013 – 12 May 2016[1]
നാമനിർദേശിച്ചത്P. Sathasivam
നിയോഗിച്ചത്Pranab Mukherjee
Judge of the Bombay High Court
ഓഫീസിൽ
29 March 2000 – 30 October 2013
നാമനിർദേശിച്ചത്Adarsh Sein Anand
നിയോഗിച്ചത്K. R. Narayanan
വ്യക്തിഗത വിവരങ്ങൾ
ജനനം (1959-11-11) 11 നവംബർ 1959  (65 വയസ്സ്)[2]
Bombay, Bombay State (present–day Mumbai, Maharashtra), India
പങ്കാളികൾ
Rashmi Chandrachud
(died 2007)

Kalpana Das
കുട്ടികൾAbhinav Chandrachud, Chintan Chandrachud, Priyanka, Mahi (Foster Daughters)
മാതാപിതാക്കൾ
അൽമ മേറ്റർUniversity of Delhi (BA, LLB)
Harvard University (LLM, SJD)

പ്രധാന വിധി ന്യായങ്ങൾ

തിരുത്തുക

സുപ്രീംകോടതിയിലെ ന്യായാധിപ കാലത്ത്‌ ആകെ 1275 ബെഞ്ചുകളുടെ ഭാഗമായി ജസ്റ്റിസ്‌ ന്ദ്രചൂ​ഢ്, 613 വിധിന്യായങ്ങളെഴുതി. അതിൽ 500 എണ്ണവും ചീഫ്‌ ജസ്റ്റിസ്‌ പദവിയിലെത്തുന്നതിനു മുൻപാണ്‌.

  1. "Supreme Court of India: Chief Justice & Judges". supremecourtofindia.nic.in (in ഇംഗ്ലീഷ്). Archived from the original on 30 November 2017. Retrieved 30 November 2017.
  2. "Hon'ble Dr. Justice Dhananjaya Yashwant Chandrachud (CJ)". allahabadhighcourt.in. Archived from the original on 12 May 2016. Retrieved 12 December 2015.
  3. Dr. Hon'ble Justice Shananjaya Y. Chandrachud. "Mediiation - realizing the potential and designin implementation strategies" (PDF). Lawcommissionofindia.nic.in. Retrieved 2016-01-22.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡി.​വൈ._ചന്ദ്രചൂ​ഢ്&oldid=4134463" എന്ന താളിൽനിന്ന് ശേഖരിച്ചത്