ടി.എസ്. ഠാക്കൂർ

സുപ്രീംകോടതി ചീഫ് ജസ്റ്റീസ്
(T. S. Thakur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ സുപ്രീം കോടതിയിലേ ഒരു ന്യായാധിപനാണു തീർത്ഥ് സിങ്ങ് ഠാക്കൂർ (ജ:4 ജനുവരി 1952). എച്ച്.എൽ.ദത്തുവിനു ശേഷം ഇന്ത്യയിലെ സുപ്രീം കോടതി ചീഫ് ജസ്റ്റീസായി നിയമിതനാകും.[2]ജമ്മുകശ്മീരിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയ ഠാക്കൂർ സിവിൽ, ക്രിമിനൽ, നികുതി, സർവീസ്, ഭരണഘടനാ വിഷയങ്ങൾ കൈകാര്യംചെയ്തിട്ടുണ്ട്. 1994-ൽ ജമ്മുകശ്മീർ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. 1995-ൽ സ്ഥിരപ്പെടുത്തി. 2004-ൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു. 2008-ൽ ആക്ടിങ് ചീഫ് ജസ്റ്റിസായി. പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഠാക്കൂറിനെ 2009-ലാണ് സുപ്രീംകോടതി ജഡ്ജിയാക്കിയത്.

തീർത്ഥ് സിങ്ങ് ഠാക്കൂർ
ന്യായാധിപൻ,സുപ്രീം കോടതി (ഇന്ത്യ)
പദവിയിൽ
ഓഫീസിൽ
17 നവംബർ 2009
നിയോഗിച്ചത്പ്രതിഭാ പാട്ടിൽ
മുഖ്യന്യായാധിപൻ,പഞ്ചാബ് ഹരിയാണ ഹൈക്കോടതി
ഓഫീസിൽ
11 ഓഗസ്റ്റ് 2008 – 16 നവംബർ 2009
നിയോഗിച്ചത്പ്രതിഭാ പാട്ടിൽ
മുൻഗാമിJustice Vijender Jain
പിൻഗാമിJustice Mukul Mudaal
ന്യായാധിപൻ ഡെൽഹി ഹൈക്കോടതി
ഓഫീസിൽ
ജൂലൈ 2004 – ഓഗസ്റ്റ് 2008
ന്യായാധിപൻ കർണാടക ഹൈക്കോടതി
ഓഫീസിൽ
മാർച്ച് 1994 – ജൂലൈ 2004
ന്യായാധിപൻ ജമ്മു-കശ്മീർ ഹൈക്കോടതി
ഓഫീസിൽ
16 ഫെബ്രുവരി 1994 [1] – മാർച്ച് 1994
വ്യക്തിഗത വിവരങ്ങൾ
ജനനം (1952-01-04) 4 ജനുവരി 1952  (72 വയസ്സ്)
Ramban, Jammu and Kashmir
പൗരത്വംഇന്ത്യൻ
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംB.Sc., LL.B
വെബ്‌വിലാസംSupreme Court of India
  1. . SUPREME COURT OF INDIA http://supremecourtofindia.nic.in/judges/sjud/tsthakur.htm. Retrieved 8 നവംബർ 2015. {{cite web}}: Missing or empty |title= (help)
  2. http://archive.indianexpress.com/news/t-s-thakur-to-take-oath-as-sc-judge-tomorrow/541921
"https://ml.wikipedia.org/w/index.php?title=ടി.എസ്._ഠാക്കൂർ&oldid=4099748" എന്ന താളിൽനിന്ന് ശേഖരിച്ചത്