അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ വടക്കൻ സൊലാനാ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ഡിക്സൺ. ഇത് സംസ്ഥാന തലസ്ഥാനമായ സാക്രമെന്റോയിൽനിന്ന് 23 മൈലുകൾ (37 കിലോമീറ്റർ) അകലെയായാണ് സ്ഥിതിചെയ്യുന്നത്. 2010 ലെ അമേരിക്കൻ സെൻസസിൽ ഈ നഗരത്തിലെ ആകെ ജനസംഖ്യ 18,351 ആയിരുന്നുവെന്നു കണ്ടെത്തിയിരുന്നു. സമീപസ്ഥ നഗരങ്ങളിൽ വക്കാവില്ലെ, വിന്റേർസ്, ഡേവിസ് എന്നിവ ഉൾപ്പെടുന്നു.

City of Dixon
ഡിക്സൺ നഗരത്തിൻറെ ആകാശ വീക്ഷണം
ഡിക്സൺ നഗരത്തിൻറെ ആകാശ വീക്ഷണം
Official seal of City of Dixon
Seal
Location of Dixon in Solano County, California.
Location of Dixon in Solano County, California.
City of Dixon is located in the United States
City of Dixon
City of Dixon
Location in the United States
Coordinates: 38°26′57″N 121°49′37″W / 38.44917°N 121.82694°W / 38.44917; -121.82694
CountryUnited States
StateCalifornia
CountySolano
IncorporatedMarch 30, 1878[1]
ഭരണസമ്പ്രദായം
 • MayorThom Bogue [2]
 • city managerJim Lindley[3]
 • State senatorBill Dodd (D)[4]
 • AssemblymemberCecilia Aguiar-Curry (D)[4]
 • U. S. rep.John Garamendi (D)[5]
വിസ്തീർണ്ണം
 • ആകെ7.22 ച മൈ (18.71 ച.കി.മീ.)
 • ഭൂമി7.13 ച മൈ (18.46 ച.കി.മീ.)
 • ജലം0.10 ച മൈ (0.25 ച.കി.മീ.)  1.36%
ഉയരം62 അടി (19 മീ)
ജനസംഖ്യ
 • ആകെ18,351
 • കണക്ക് 
(2016)[9]
19,806
 • ജനസാന്ദ്രത2,778.62/ച മൈ (1,072.90/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP code
95620
Area code707
FIPS code06-19402
GNIS feature IDs1655973, 2410343
വെബ്സൈറ്റ്www.ci.dixon.ca.us

അവലംബം തിരുത്തുക

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "City Council". Dixon, CA. Archived from the original on 2018-07-16. Retrieved February 22, 2015.
  3. "City Manager". Dixon, CA. Archived from the original on 2018-03-07. Retrieved April 16, 2015.
  4. 4.0 4.1 "Statewide Database". Regents of the University of California. Retrieved February 22, 2015.
  5. "California's 3-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 9, 2013.
  6. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  7. "Dixon". Geographic Names Information System. United States Geological Survey. Retrieved February 26, 2015.
  8. "Dixon (city) QuickFacts". United States Census Bureau. Archived from the original on മാർച്ച് 29, 2015. Retrieved ഏപ്രിൽ 9, 2015.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഡിക്സൺ,_കാലിഫോർണിയ&oldid=3633264" എന്ന താളിൽനിന്ന് ശേഖരിച്ചത്