ഡേവിസ്
ഡേവിസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ യോലോ കൗണ്ടിയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. ഇത് മുൻകാലത്ത് ഡേവിസ്‍വില്ലെ എന്നറിയപ്പെട്ടിരുന്നു. 2010 ൽ 65,622 ജനസംഖ്യയുമുണ്ടായിരുന്നു. ഡേവിസിൽ സ്ഥിതിചെയ്യുന്ന കാലിഫോർണിയ സർവകലാശാലയിലെ കാമ്പസ് ജനസംഖ്യ ഉൾപ്പെടുത്താതെയുള്ള ഈ നഗരത്തിലെ 2010 ലെ ജനസംഖ്യ 65,622[11] ആയിരുന്നു. 2016 ലെ കണക്കനുസരിച്ച് (വിദ്യാർത്ഥികളുടെ കുടുംബങ്ങളെ ഉൾപ്പെടുത്താതെ) കാമ്പസ് ജനസംഖ്യ മാത്രം 9,400-ത്തിലധികം ആയിരുന്നു.[12] കാലിഫോർണിയയുടെ തലസ്ഥാനമായ സാക്രമെന്റോയുടെ പ്രാന്തപ്രദേശമാണ് ഈ നഗരം.
ഡേവിസ്, കാലിഫോർണിയ | ||
---|---|---|
Downtown Davis | ||
Motto(s): The City of All Things Right and Relevant | ||
Location of Davis in Yolo County, California. | ||
Coordinates: 38°33′14″N 121°44′17″W / 38.55389°N 121.73806°W | ||
Country | United States | |
State | California | |
County | Yolo | |
Rail depot | 1868 | |
Incorporated | March 28, 1917[1] | |
• Mayor | Robb Davis[2](G)[3] | |
• State senator | Bill Dodd (D)[4] | |
• Assemblymember | Cecilia Aguiar-Curry (D)[4] | |
• U.S. rep. | John Garamendi (D)[5] | |
• ആകെ | 9.92 ച മൈ (25.70 ച.കി.മീ.) | |
• ഭൂമി | 9.89 ച മൈ (25.61 ച.കി.മീ.) | |
• ജലം | 0.04 ച മൈ (0.09 ച.കി.മീ.) 0.32% | |
ഉയരം | 52 അടി (16 മീ) | |
• ആകെ | 65,622 | |
• കണക്ക് (2016)[9] | 68,111 | |
• ജനസാന്ദ്രത | 6,888.95/ച മൈ (2,659.82/ച.കി.മീ.) | |
സമയമേഖല | UTC−8 (Pacific) | |
• Summer (DST) | UTC−7 (PDT) | |
ZIP codes[10] | 95616–95618 | |
Area code | 530 | |
FIPS code | 06-18100 | |
GNIS feature IDs | 277498, 2410296 | |
വെബ്സൈറ്റ് | cityofdavis |
ഡേവിസ് 1868 ൽ നിർമ്മിക്കപ്പെട്ട ഒരു സതേൺ പസിഫിക് റെയിൽറോഡ് ഡിപ്പോയായിട്ടായിരുന്നു ഡേവിസ് നഗരം വളർന്നത്. അക്കാലത്ത് ഈ നഗരം ഡേവിസ്‍വില്ലെ എന്നറിയപ്പെട്ടിരുന്നു. ഒരു പ്രമുഖ പ്രാദേശിക കർഷകനായിരുന്ന ജെറോം സി. ഡേവിസിൻറെ പേരിലാണ് നഗരം അറിയപ്പെട്ടത്. എന്നിരുന്നാലും, 1907 ൽ നിലവിൽവന്ന ഡേവിസ്‍വില്ലെയിലെ പോസ്റ്റ് ഓഫീസ്, നഗരത്തിൻറെ പേര് "ഡേവിസ്" എന്ന പേരായി ചുരുക്കി. ഈ ചുരുക്കിയ പേരു നിലനിന്നുപോരുകയും 1917 മാർച്ച് 28-ന് ഡേവിസ് ഒരു സംയോജിത നഗരമാക്കപ്പെടുകയും ചെയ്തു.[13]
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "City Council – Welcome to the City Council and Commissions". City of Davis. Archived from the original on 2017-02-02. Retrieved February 1, 2017.
- ↑ http://www.cagreens.org/green-officeholders
- ↑ 4.0 4.1 "Statewide Database". UC Regents. Retrieved October 14, 2014.
- ↑ "California's 3-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 1, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Davis". Geographic Names Information System. United States Geological Survey. Retrieved October 14, 2014.
- ↑ "Davis (city) QuickFacts". United States Census Bureau. Archived from the original on ഓഗസ്റ്റ് 18, 2012. Retrieved ഫെബ്രുവരി 23, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ZIP Code(tm) Lookup". United States Postal Service. Retrieved December 4, 2014.
- ↑ http://factfinder2.census.gov/faces/tableservices/jsf/pages/productview.xhtml?pid=DEC_10_PL_GCTPL1.ST13&prodType=table
- ↑ "UC Davis Housing Introduction". Archived from the original on 2017-09-26. Retrieved 2018-01-02.
- ↑ Jerome C. Davis