വക്കാവില്ലെ അമേരിക്കൻ ഐക്യനാടുകളിൽ വടക്കൻ കാലിഫോർണിയയിലെ സോളാനോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. സക്രാമെന്റോയിൽ നിന്ന് 35 മൈലുകൾ (56 കിലോമീറ്റർ) അകലെയും സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 55 മൈൽ (89 കിലോമീറ്റർ) അകലെയുമായി സ്ഥിതിചെയ്യിന്ന ഈ നഗരം സാൻ ഫ്രാൻസിസ്കോ ബേ പ്രദേശത്തിന്റെ ഭാഗമാണ്. എന്നാൽ ചില ഏജൻസികളെങ്കിലും[10][11] ഈ നഗരത്തെ സാക്രമെന്റോ താഴ്വരയുടെ ഭാഗമായും പരിഗണിക്കുന്നു. 2010 ലെ സെൻസസ് രേഖകൾ പ്രകാരം 92,428 ജനസംഖ്യയുണ്ടായിരുന്ന വക്കാവില്ലെ ജനസംഖ്യയനുസരിച്ച് സോളാന കൗണ്ടിയിൽ മൂന്നാമത്തെ വലിയ നഗരമാണ്.

വക്കാവില്ലെ നഗരം
Skyline of വക്കാവില്ലെ നഗരം
Location in Solano County and the state of California
Location in Solano County and the state of California
വക്കാവില്ലെ നഗരം is located in the United States
വക്കാവില്ലെ നഗരം
വക്കാവില്ലെ നഗരം
Location in the United States
Coordinates: 38°21′14″N 121°58′22″W / 38.35389°N 121.97278°W / 38.35389; -121.97278
CountryUnited States
StateCalifornia
CountySolano
IncorporatedAugust 9, 1892[1]
ഭരണസമ്പ്രദായം
 • MayorLen Augustine[2]
 • State SenatorBill Dodd (D)[3]
 • AssemblymemberJim Frazier (D)[3]
 • U. S. Rep.John Garamendi (D)[4]
വിസ്തീർണ്ണം
 • ആകെ29.02 ച മൈ (75.16 ച.കി.മീ.)
 • ഭൂമി28.81 ച മൈ (74.62 ച.കി.മീ.)
 • ജലം0.21 ച മൈ (0.54 ച.കി.മീ.)  0.74%
ഉയരം174 അടി (53 മീ)
ഉയരത്തിലുള്ള സ്ഥലം300 അടി (90 മീ)
താഴ്ന്ന സ്ഥലം90 അടി (30 മീ)
ജനസംഖ്യ
 • ആകെ92,428
 • കണക്ക് 
(2016)[9]
98,303
 • ജനസാന്ദ്രത3,412.23/ച മൈ (1,317.45/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
95687, 95688, 95696
Area code707
FIPS code06-81554
GNIS feature IDs277624, 2412139
വെബ്സൈറ്റ്www.cityofvacaville.com

അവലംബം തിരുത്തുക

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
  2. "City Council". City of Vacaville, CA. Archived from the original on 2016-11-23. Retrieved December 16, 2014.
  3. 3.0 3.1 "Statewide Database". UC Regents. Retrieved November 23, 2014.
  4. "California's 3-ആം Congressional District - Representatives & District Map". Civic Impulse, LLC.
  5. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  6. "Vacaville". Geographic Names Information System. United States Geological Survey. Retrieved November 18, 2014.
  7. 7.0 7.1 "About Vacaville". City of Vacaville, CA. Archived from the original on 2016-11-23. Retrieved January 26, 2015.
  8. "Vacaville (city) QuickFacts". United States Census Bureau. Archived from the original on 2015-04-18. Retrieved April 18, 2015.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. USGS: "The Central Valley: Sacramento Valley"
  11. "Emission Inventory Data - Sacramento Valley". California Air Resources Board. Retrieved 30 September 2017.
"https://ml.wikipedia.org/w/index.php?title=വക്കാവില്ലെ&oldid=3644236" എന്ന താളിൽനിന്ന് ശേഖരിച്ചത്