ഡാക്സിയടൈറ്റൻ
സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഡാക്സിയടൈറ്റൻ. ഇവ ജീവിച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്. ഏകദേശം 30 മീറ്റർ ആണ് നീളം കണക്കാക്കിയിട്ടുള്ളത്.
Daxiatitan | |
---|---|
Restored skeleton | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
(unranked): | |
Superfamily: | |
Genus: | Daxiatitan You et al., 2008
|
Species | |
|
ഫോസ്സിൽ
തിരുത്തുകഭാഗികമായ ഒരു ഫോസ്സിൽ മാത്രമേ കണ്ടു കിട്ടിയിട്ടുള്ളു. കഴുത്തിലെ അസ്ഥികൾ തോൾപ്പലക, തുടയെല്ല് എന്നിവയാണ് ഫോസ്സിൽ ഭാഗങ്ങൾ. ചൈനയിൽ നിന്നുമാണ് ഫോസ്സിൽ കണ്ടു കിട്ടിയത്.[1]
അവലംബം
തിരുത്തുക- ↑ You, H.-L.; Li, D.-Q.; Zhou, L.-Q.; Ji, Q (2008). "Daxiatitan binglingi: a giant sauropod dinosaur from the Early Cretaceous of China". Gansu Geology 17 (4): 1–10.