ടർലോക്ക്
ടർലോക്ക്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിയിലെ സ്റ്റാൻസ്ലൌസ് കൌണ്ടിയിലുൾപ്പെട്ടിരിക്കുന്ന ഒരു നഗരമാണ്. 2010 ലെ ജനസംഖ്യാ കണക്കുകൾ പ്രകാരം 72,292 ജനസംഖ്യയുണ്ടായിരുന്ന ഈ നഗരം മോഡെസ്റ്റോ കഴിഞ്ഞാൽ, സ്റ്റാനിസ്ലൌസ് കൌണ്ടിയിലെ രണ്ടാമത്തെ വലിയ നഗരമാണ്.
Turlock, California | |
---|---|
City of Turlock | |
Main Street in Turlock | |
Location in Stanislaus County and the U.S. state of California | |
Coordinates: 37°30′21″N 120°50′56″W / 37.50583°N 120.84889°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Stanislaus |
Incorporated | February 15, 1908[2] |
• Mayor | Gary Soiseth[3] |
• Vice Mayor | Matthew Jacob[3] |
• City Council | Amy Bublak[3] Bill DeHart, Jr.[3] Gil Esquer[3] |
• ആകെ | 16.95 ച മൈ (43.90 ച.കി.മീ.) |
• ഭൂമി | 16.92 ച മൈ (43.83 ച.കി.മീ.) |
• ജലം | 0.03 ച മൈ (0.07 ച.കി.മീ.) 0% |
ഉയരം | 62 അടി (31 മീ) |
• ആകെ | 68,549 |
• കണക്ക് (2016)[7] | 72,796 |
• ജനസാന്ദ്രത | 4,301.60/ച മൈ (1,660.84/ച.കി.മീ.) |
സമയമേഖല | UTC−8 (Pacific) |
• Summer (DST) | UTC−7 (PDT) |
ZIP codes | 95380–95382 |
Area code | 209 |
FIPS code | 06-80812 |
GNIS feature IDs | 277622, 2412114 |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകകാലിഫോർണിയയിലെ മോഡെസ്റ്റോ, മെർസ്ഡ് നഗരങ്ങൾക്കിടയിൽ സ്റ്റേറ്റ് റൂട്ട് 99, സ്റ്റേറ്റ് റൂട്ട് 165 എന്നിവയുടെ വിഭജന രേഖയിലായി ടർലോക്ക് നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 37°30′21″N 120°50′56″W / 37.50583°N 120.84889°W (37.505725, -120.849019) ആണ്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 31 മീറ്റർ (101 അടി) ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 16.9 ചതുരശ്ര മൈലാണ് (44 ചതുരശ്ര കിലോമീറ്റർ) ഇതു മുഴുവനും കരഭൂമിയാണ്.
ചരിത്രം
തിരുത്തുകടർലോക്ക് നഗരം സ്ഥാപിക്കപ്പെട്ടത് 1871 ഡിസംബർ 22 നായിരുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 "About Turlock". City of Turlock. Archived from the original on 2015-02-15. Retrieved February 6, 2015.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
- ↑ 3.0 3.1 3.2 3.3 3.4 "Council Members". City of Turlock. Retrieved June 24, 2016.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Turlock". Geographic Names Information System. United States Geological Survey. Retrieved October 19, 2014.
- ↑ "Turlock (city) QuickFacts". United States Census Bureau. Retrieved August 18, 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.