സ്റ്റാനിസ്ലൗസ് കൗണ്ടി
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിലെ മദ്ധ്യ താഴ്വരയിൽ സ്ഥിതിചെയ്യുന്ന കൌണ്ടിയാണ് സ്റ്റാനിസ്ലൗസ് കൗണ്ടി (/ˈstænɪslɔːs/ or /ˈstænɪslɔː/)[5]. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ കൗണ്ടിയിലെ ജനസംഖ്യ 514,453 ആയിരുന്നു. കൗണ്ടി ആസ്ഥാനം മോഡെസ്റ്റോ നഗരത്തിലാണ്.[6] സ്റ്റാനിസ്ലൌസ് കൗണ്ടി, മൊഡേസ്റ്റോ മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെടുന്നു.
സ്റ്റാനിസ്ലൗസ് കൗണ്ടി, കാലിഫോർണിയ | |||||
---|---|---|---|---|---|
County of Stanislaus | |||||
Images, from top down, left to right: Modesto Arch, Knights Ferry's General Store, a view of the Tuolumne River from Waterford | |||||
| |||||
Motto(s): "Striving to be the best!" | |||||
Location in the state of California | |||||
California's location in the United States | |||||
Country | അമേരിക്കൻ ഐക്യനാടുകൾ | ||||
State | California | ||||
Region | San Joaquin Valley | ||||
Incorporated | April 1, 1854[1] | ||||
നാമഹേതു | Estanislao | ||||
County seat (and largest city) | Modesto | ||||
• ആകെ | 1,515 ച മൈ (3,920 ച.കി.മീ.) | ||||
• ഭൂമി | 1,495 ച മൈ (3,870 ച.കി.മീ.) | ||||
• ജലം | 20 ച മൈ (50 ച.കി.മീ.) | ||||
ഉയരത്തിലുള്ള സ്ഥലം | 3,807 അടി (1,160 മീ) | ||||
• ആകെ | 5,14,453 | ||||
• കണക്ക് (2016)[4] | 5,41,560 | ||||
• ജനസാന്ദ്രത | 340/ച മൈ (130/ച.കി.മീ.) | ||||
സമയമേഖല | UTC-8 (Pacific Time Zone) | ||||
• Summer (DST) | UTC-7 (Pacific Daylight Time) | ||||
Area code | 209 | ||||
FIPS code | 06-099 | ||||
GNIS feature ID | 277314 | ||||
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "Stanislaus County". Geographic Names Information System. United States Geological Survey. Retrieved January 14, 2015.
- ↑ "Mount Stakes". Peakbagger.com. Retrieved February 3, 2015.
- ↑ "American Fact Finder - Results". United States Census Bureau. Retrieved April 6, 2016.
- ↑ "Population and Housing Unit Estimates". Retrieved June 9, 2017.
- ↑ Proper Way To Say Stanislaus
- ↑ "Find a County". National Association of Counties. Retrieved 2011-06-07.