ട്രീ സ്വാല്ലോ
ഹിറണ്ടിനിഡേ കുടുംബത്തിലെ ഒരു ദേശാടന പക്ഷിയാണ് ട്രീ സ്വാല്ലോ (Tachycineta bicolor).അമേരിക്കയിൽ കാണപ്പെടുന്ന ട്രീ സ്വാല്ലോ ആദ്യമായി 1807-ൽ ഫ്രഞ്ച് പക്ഷിശാസ്ത്രജ്ഞനായ ലൂയി വിയേലിയോട്ട് ഹിറണ്ടൊ ബൈകളറായി വിശേഷിപ്പിച്ചു. അപ്പോൾ മുതൽ അതിന്റെ ഇപ്പോഴത്തെ ജനുസ് ആയ ടാക്കിസിനേറ്റയിലേയ്ക്ക് മാറ്റിയിരിക്കുന്നു. അതിന്റെ ഫൈലോജനിറ്റി പ്ലേസ്മെന്റ് ഇപ്പോഴും ചർച്ചയിലാണ്. ഈ സ്പീഷീസിന് കറുത്ത ചിറകുകൾ, വാൽ, ഒഴികെയുള്ള മുകൾഭാഗത്തിന് തിളങ്ങുന്ന നീല-പച്ച നിറവും, ചുണ്ടുകൾക്ക് കറുപ്പ് നിറവും, കണ്ണ് ഇരുണ്ട തവിട്ട് നിറവും, കാലുകളും പാദങ്ങളും ഇളം തവിട്ട് നിറവുമായിരിക്കും.
ട്രീ സ്വാല്ലോ | |
---|---|
At Stroud Preserve in West Chester, Pennsylvania, US | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Tachycineta
|
Species: | bicolor
|
Range of T. bicolor Breeding summer visitor Migration visitor Winter visitor | |
Synonyms | |
Hirundo bicolor Vieillot, 1808 |
അവലംബം
തിരുത്തുക- ↑ BirdLife International (2016). "Tachycineta bicolor". IUCN Red List of Threatened Species. Version 2018.1. International Union for Conservation of Nature. Retrieved 6 August 2018.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help)
ബാഹ്യ ലിങ്കുകൾ
തിരുത്തുകWikimedia Commons has media related to Tree swallow.
വിക്കിസ്പീഷിസിൽ Tachycineta bicolor എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found