ഫെഡറൽ ബാങ്ക്
(ട്രാവൻകൂർ ഫെഡറൽ ബാങ്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Travancore Federal Bank its first Name
company_name = ഫെഡറൽ ബാങ്ക് ലിമിറ്റഡ് | company_logo = | company_type = പബ്ലിക് ലിമിറ്റഡ് കമ്പനി| traded_as=എൻ.എസ്.ഇ.: FEDERALBNK
ബി.എസ്.ഇ.: 500469
എൽ.എസ്.ഇ: FEDS | company_slogan = Your Perfect Banking Partner | foundation = Kochi, 1945 | location = ആലുവ, കേരളം, ഇന്ത്യ |key_people = നീലേഷ് എസ് വികംസെ (Chairman ),
ശ്യാം ശ്രീനിവാസൻ (MD & CEO)|
industry = ബാങ്കിങ് and allied industries| products = Loans, Savings| revenue = | homepage = www.federalbank.co.in Archived 2009-09-03 at the Wayback Machine.
}} കേരളത്തിലെ ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ് ഫെഡറൽ ബാങ്ക്. 1945 - ലാണ് ബാങ്ക് ആരംഭം കുറിച്ചത്. 2010-ലെ കണക്കുകൾ പ്രകാരം ഈ ബാങ്കിന് 1248 ശാഖകളും 1503എ.ടി.എമ്മുകളും നിലവിലുണ്ട്.
ചരിത്രം
തിരുത്തുക1931-ൽ മധ്യ തിരുവതാംകൂറിലെ തിരുവല്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ട ട്രാവൻകൂർ ഫെഡറൽബാങ്ക് എന്ന സ്ഥാപനം 1945 ൽ കെ.പി. ഹോർമിസ് ആലുവയിലേക്ക് മാറ്റി സ്ഥാപിച്ചു. തുടർന്ന് 1947-ൽ ഫെഡറൽ ബാങ്ക് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1970-ൽ ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ചു. 2006-ൽ ഗണേഷ് ബാങ്ക് ഓഫ് കുറുന്ദ്വാഡ് എന്ന മഹാരാഷ്ട്ര അടിസ്ഥാനമായുള്ള സഹകരണ ബാങ്കിനെ ഏറ്റെടുത്തു
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് Archived 2009-09-03 at the Wayback Machine.