1953 ൽ പുറത്തിറങ്ങിയ ജപ്പാനീസ് ചലച്ചിത്രം ആണ് ടോക്കിയോ സ്റ്റോറി (ടോക്കിയോ മോണൊഗത്തരി).യസുജിറോ ഒസു ആണ് ഈ സിനിമയുടെ സംവിധായകൻ.ഏറ്റവും മഹത്തായ ഏഷ്യൻ ചലച്ചിത്രം എന്ന് ഇതിനെ പല നിരൂപകരും വിശേഷിപ്പിക്കാറുണ്ട്.ആധുനിക,യൂറോപ്യൻ ജീവിതരീതികളിലേക്ക് മാറുന്ന ജപ്പാനീസ് സമൂഹത്തിന്റെ ദശാസന്ധിയാണ് സിനിമയുടെ പശ്ചാത്തലം.മേക് വെ ഫൊർ റ്റുമാറോ എന്ന അമേരികൻ ചലച്ചിത്രമാണ്ണ് ഈ സിനിമയ്ക്ക് പ്രചോദനമായത്.

ടോക്കിയോ സ്റ്റോറി
പ്രമാണം:Tokyo Story poster.jpg
Japanese theatrical release poster
സംവിധാനംയസുജിറോ ഒസു
നിർമ്മാണംTakeshi Yamamoto
രചനKōgo Noda
Yasujirō Ozu
അഭിനേതാക്കൾChishu Ryu
Chieko Higashiyama
Setsuko Hara
സംഗീതംKojun Saitō
ഛായാഗ്രഹണംAtsuta Yuharu
ചിത്രസംയോജനംYoshiyasu Hamamura
സ്റ്റുഡിയോShochiku
റിലീസിങ് തീയതി
  • നവംബർ 3, 1953 (1953-11-03)
രാജ്യംജപ്പാൻ
ഭാഷജപ്പാനീസ്
സമയദൈർഘ്യം136 minutes

പ്രമേയം

തിരുത്തുക

അഭിനേതാക്കൾ

തിരുത്തുക

ബഹുമതികൾ

തിരുത്തുക

ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ സിനിമകളെ കണ്ടെത്താനായി ഓരോ പത്തു വർഷവുംബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്നടത്താറുള്ള ബി.എഫ്.ഐ : എക്കാലത്തെയും ഏറ്റവും മികച്ച 50 സിനിമകൾ എന്ന തിരഞ്ഞെടുപ്പിൽ പല തവണ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട് ടോക്കിയോ സ്റ്റോറി.2012 ൽ നടന്ന ഏറ്റവും ഒടുവിലെ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. [1][2][3][4]

  1. "Top Ten Poll 1992 - Directors' and Critics' Poll". Sight & Sound. Published by British Film Institute. Archived from the original on 2006-02-09. Retrieved October 29, 2010.
  2. "Top Ten Poll 2002 - Directors' Poll". Sight & Sound. Published by British Film Institute. Archived from the original on 2012-03-09. Retrieved October 29, 2010.
  3. "The Top 50 Greatest Films of All Time". Published by British Film Institute. 1 August 2012. Retrieved 2 August 2012.
  4. "The 2012 Sight & Sound Directors' Top Ten". Sight & Sound. British Film Institute. 2 August 2012. Retrieved 4 August 2012.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടോക്കിയോ_സ്റ്റോറി&oldid=3797422" എന്ന താളിൽനിന്ന് ശേഖരിച്ചത്