ടെമി ഒട്ടെഡോള

ഒരു നൈജീരിയൻ അഭിനേത്രി

ഒരു നൈജീരിയൻ അഭിനേത്രിയും ബ്ലോഗറുമാണ് ടെമിലോലുവ എലിസബത്ത് ഒട്ടെഡോള (ജനനം 20 മാർച്ച് 1996). 2020 ലെ സിറ്റേഷൻ എന്ന ചിത്രത്തിലെ മൊറെമി ഒലുവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ അവർ അറിയപ്പെടുന്നു.[1]

Temi Otedola
JTOFashion
Temi Otedola
ജനനം
Temiloluwa Elizabeth Otedola

(1996-03-20) 20 മാർച്ച് 1996  (26 വയസ്സ്)
ദേശീയതNigerian
കലാലയംUniversity of London
തൊഴിൽBlogger
മാതാപിതാക്ക(ൾ)Femi Otedola
വെബ്സൈറ്റ്jtofashion.com

ആദ്യകാല ജീവിതവും വിദ്യാഭ്യാസവുംതിരുത്തുക

ഒട്ടെഡോള (ജനനം 20 മാർച്ച് 1996) യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ എന്നിവിടങ്ങളിൽ കലാചരിത്രം പഠിച്ചു.[2][3]

കരിയർതിരുത്തുക

ഒട്ടെഡോള 2014 ഡിസംബറിൽ JTO ഫാഷൻ എന്ന പേരിൽ ഒരു ഫാഷൻ ബ്ലോഗ് ആരംഭിച്ചു. അവർ ഫാഷൻ, സൗന്ദര്യം, കല, യാത്രാനുഭവങ്ങൾ എന്നിവ രേഖപ്പെടുത്തുന്നു.[4][5] 2020-ൽ കുൻലെ അഫോളയന്റെ ക്വട്ടേഷൻ എന്ന ചിത്രത്തിലൂടെ അവർ നോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.[[1][6]ക്വട്ടേഷനിലെ അവരുടെ പ്രധാന വേഷം, ഘാന മൂവി അവാർഡിൽ അവർക്ക് മികച്ച നടിക്കുള്ള ഒരു അവാർഡ് നേടിക്കൊടുത്തു.[7] കൂടാതെ ബെസ്റ്റ് ഓഫ് നോളിവുഡ് അവാർഡ്സ് 2020-ൽ ഈ വർഷത്തെ റെലിവേഷൻ ഓഫ് ദി ഈയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[8]

സ്വകാര്യ ജീവിതംതിരുത്തുക

നൈജീരിയൻ ശതകോടീശ്വരൻ ഫെമി ഒറ്റെഡോളയുടെ അവസാന മകളും ഡിജെ കപ്പിയുടെയും ടോലാനിയുടെയും ഇളയ സഹോദരിയുമാണ്. അവർ നൈജീരിയൻ ഗായകൻ മിസ്റ്റർ ഈസിയുമായി ബന്ധത്തിലാണ്. മിസ്റ്റർ ഈസിക്കൊപ്പം ഹൗ ഫാർ വിത്ത് മിസ്റ്റർ ഈസി ആൻഡ് ടെമി എന്ന പേരിൽ ഒരു പോഡ്‌കാസ്റ്റ് അവർക്കുണ്ട്.[9][10]

അവാർഡുകളും നാമനിർദ്ദേശങ്ങളുംതിരുത്തുക

Year Award Category Film Result Ref
2020 Best of Nollywood Awards Revelation of the Year N/A നാമനിർദ്ദേശം [8]
2021 Ghana Movie Awards Best Actress Citation വിജയിച്ചു [7]
Net Honours Most Searched Person N/A നാമനിർദ്ദേശം [11]

അവലംബംതിരുത്തുക

 1. 1.0 1.1 Husseini, Shaibu (2020-11-14). "Standing Ovation for leading stars of Citation". Guardian.ng. ശേഖരിച്ചത് April 9, 2021.
 2. https://www.researchgate.net/profile/Temi-Otedola
 3. Owolabi, Agbolade (2017-07-22). "8 things you should know about Eazi and Temi Otedola | Encomium Magazine" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-07-11.
 4. Ekechukwu, Ferdinand (2020-11-07). "Temi Otedola is Star Attraction as Citation Premieres in Lagos". This Day (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-07-11.
 5. Huber, Eliza. "27 Black Influencers That You Should Be Following". www.refinery29.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-07-11.
 6. Alfred, Lanre (2020-09-20). "Phenomenal Femi Otedola as a Billionaire And Quintessential Father". This Day (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-07-11.
 7. 7.0 7.1 "Temi Otedola wins Best Actress at Ghana Movie Awards". Punch Newspapers. 31 December 2020. ശേഖരിച്ചത് 26 July 2021.
 8. 8.0 8.1 "Temi Otedola gets DJ Cuppy's blessing on acting journey". Vanguard News. 23 November 2020. ശേഖരിച്ചത് 26 July 2021.
 9. Dede, Steve (2020-12-17). "7 things we learnt about Mr Eazi and Temi Otedola's relationship from their podcast 'How Far". Pulse Nigeria (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-07-11.
 10. "Temi Otedola: 4 Things you should know about Mr Eazi's new girlfriend". Pulse Ghana (ഭാഷ: ഇംഗ്ലീഷ്). 2017-06-12. ശേഖരിച്ചത് 2021-07-11.
 11. Oluwatoye, Dara (2021-06-15). "NET Honours 2021: Israel Adesanya, Temi Otedola, Tacha, Others Nominated For Most Searched Person". Nigerian Entertainment Today (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-07-11.

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ടെമി_ഒട്ടെഡോള&oldid=3686199" എന്ന താളിൽനിന്ന് ശേഖരിച്ചത്