ടെക്സസ് തവള
അമേരിക്കൻ ഐക്യനാടുകളിൽ കാണപ്പെടുന്ന ഒരിനം പേക്കാന്തവളയാണ് ടെക്സസ് തവള(ഇംഗ്ലീഷ്:Texas Toad). മൂന്ന് ഇഞ്ച് വരെ വലിപ്പം മാത്രമുള്ള ഈ ചെറു പേക്കാന്തവളകൾ പ്രധാനമായും ടെക്സസ് പ്രവിശ്യയിലാണ് കൂടുതലായുള്ളത്. എന്നിരുന്നാൽ തന്നെയും ഒക്‌ലഹോമ, പടിഞ്ഞാറാൻ ന്യൂ മെക്സിക്കോ തൊട്ട് മെക്സിക്കോ വരെയും ആവാസമേഖലകളാണ്. ബുഫോനിഡൈ കുടുംബത്തിൽപ്പെട്ട ഇവ ബുഫോ ജനുസ്സിലാണുൾപ്പെടുത്തിയിരിക്കുന്നത്. ബുഫോ സ്പെക്കിയോസസ് (Bufo Speciosus) എന്നാണ് ശാസ്ത്രീയ നാമം.
ടെക്സസ് തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. speciosus
|
Binomial name | |
Bufo speciosus | |
Synonyms | |
Anaxyrus speciosus |
അവലംബം
തിരുത്തുക- Pauly, G. B., D. M. Hillis, and D. C. Cannatella. (2004) The history of a Nearctic colonization: Molecular phylogenetics and biogeography of the Nearctic toads (Bufo). Evolution 58: 2517–2535.
- Hammerson & Santos-Barrera (2004). Bufo speciosus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 12 May 2006. Database entry includes a range map and justification for why this species is of least concern.
- IUCN RangeMap: Bufo speciosus