ടാരാസ് ബൾബ (1962-ലെ ചിത്രം)
നിക്കോളായ് ഗോഗോലിന്റെ നോവൽ ടരസ് ബൾബയെ അടിസ്ഥാനമാക്കി നിർമ്മിച്ച ഒരു ചലച്ചിത്രം
നിക്കോളായ് ഗോഗോലിന്റെ നോവൽ ടരസ് ബൾബയെ അടിസ്ഥാനമാക്കി നിർമ്മിച്ച ഒരു ചലച്ചിത്രമാണ് ടാരാസ് ബൾബ. ജെ. ലീ തോംപ്സൺ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ യൂൾ ബ്രിന്നർ അഭിനയിച്ചു. ടോണി കർട്ടിസ് അദ്ദേഹത്തിൻറെ മകൻ ആയും ആൻഡ്രീ ഉക്രേനിയൻ സ്റ്റെപ്പ്സ്ന്റെ കോസാക്ക് വംശ നേതാവുമായിരുന്നു. കിഴക്കൻ യൂറോപ്യൻ സ്റ്റെപ്പുകളിൽ ഈ കഥ ചിട്ടപ്പെടുത്തിയെങ്കിലും ഈ ചിത്രം യഥാർഥത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിലും സാൽറ്റ, അർജന്റീന എന്നിവിടങ്ങളിലും ആണ് ചിത്രീകരിച്ചത്.[3]
ടരസ് ബൾബ | |
---|---|
സംവിധാനം | ജെ. ലീ തോംപ്സൺ |
നിർമ്മാണം | ഹരോൾഡ് ഹെച്ച് |
രചന | വാൾഡോ സാൾട്ട് കാൾ ടൺബർഗ് |
ആസ്പദമാക്കിയത് | ടരസ് ബൾസ് by നിക്കോളായ് ഗോഗോൽ |
അഭിനേതാക്കൾ | യൂൾ ബ്രൈന്നെർ ടോണി കർട്ടിസ് |
സംഗീതം | ഫ്രാൻസ് വാക്സ്മാൻ |
ഛായാഗ്രഹണം | ജോ മൿഡൊണാൾഡ് |
ചിത്രസംയോജനം | ഫോമർ ബ്ലാങ്ക്സ്റ്റഡ് ജീൻ മിൽഫോർഡ് വില്യം എച്ച്. റെയ്നോൾഡ്സ് എഡ വാറൻ |
സ്റ്റുഡിയോ | ഹരോൾഡ് ഹെച്ച് പ്രൊഡക്ഷൻസ് |
വിതരണം | യുണൈറ്റഡ് ആർട്ടിസ്റ്റ്സ് |
റിലീസിങ് തീയതി |
|
രാജ്യം | യു.എസ്. |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $6 മില്ല്യൺ[1] |
സമയദൈർഘ്യം | 122 മിനിട്ട് |
ആകെ | $3,400,000 (rentals)[2] |
അവലംബം
തിരുത്തുക- ↑ Tino Balio, United Artists: The Company That Changed the Film Industry, University of Wisconsin Press, 1987 p. 155.
- ↑ "Top Rental Features of 1963", Variety, 8 January 1964, pg 71.
- ↑ Taras Bulba (1962) Filming Locations (https://www.imdb.com/title/tt0056556/locations) Retrieved 12/7/2013