യൂൾ ബ്രിന്നർ

അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ്

യൂൾ ബ്രിന്നർ(Yul Brynner).മുഴുവൻ പേർ- യൂളി ബോറിസോവിച്ച് ബ്രിന്നർ.റഷ്യൻ വംശജനായ വിഖ്യാത അമേരിക്കൻ സിനിമാ നാടക നടൻ. (ജൂലായ് 11, 1920 – ഒക്ടോബർ 10, 1985).1956 ൽ സെസിൽ ബി.ഡെമില്ലെയുടെ പ്രശസ്തമായ ടെൻ കമാൻഡ്മെൻഡ്സ് എന്ന സിനിമയിൽ ഫറൊവ റാമെസെസ് രണ്ടാമനെയും ദ കിംഗ് ആന്റ് ഐ എന്ന ചലച്ചിത്രത്തിൽ സയാമിലെ മോംഗ്കുട് രാജാവിനേയും അവതരിപ്പിച്ചു. 1956 ലെ മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം ബ്രിന്നർക്ക് ലഭിച്ചു.സവിശേഷമായ ശബ്ദവും മുണ്ഡനം ചെയത ശിരസ്സും അദ്ദേഹത്തിന്റെ വ്യക്തിമുദ്രകളായിരുന്നു.

Yul Brynner
Brynner in Sarajevo in November 1969
ജനനം
Yuliy Borisovich Briner

(1920-07-11)ജൂലൈ 11, 1920
മരണംഒക്ടോബർ 10, 1985(1985-10-10) (പ്രായം 65)
മരണ കാരണംLung cancer
അന്ത്യ വിശ്രമംSaint-Michel-de-Bois-Aubry Russian Orthodox Monastery near Luzé, France
തൊഴിൽActor
സജീവ കാലം1941–1985
ജീവിതപങ്കാളി(കൾ)
(m. 1944⁠–⁠1960)
(divorced)
Doris Kleiner
(m. 1960⁠–⁠1967)
(divorced)
Jacqueline Thion de la Chaume
(m. 1971⁠–⁠1981)
(divorced)
Kathy Lee
(m. 1983⁠–⁠1985)
(his death)
"https://ml.wikipedia.org/w/index.php?title=യൂൾ_ബ്രിന്നർ&oldid=2359749" എന്ന താളിൽനിന്ന് ശേഖരിച്ചത്