ടാക്സസ് ബക്കാട്ട

ചെടിയുടെ ഇനം

ഒരു കോണിഫെർ സസ്യമായ ടാക്സസ് ബക്കാട്ട പാശ്ചാത്യ, മദ്ധ്യ, തെക്കൻ യൂറോപ്പ്, വടക്കുപടിഞ്ഞാറൻ ആഫ്രിക്ക, വടക്കൻ ഇറാൻ, തെക്കുപടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്.[3] യഥാർത്ഥത്തിൽ യ്യൂ (yew) എന്നറിയപ്പെടുന്ന ഈ സസ്യം ഇംഗ്ലീഷ് യ്യൂ [4] അല്ലെങ്കിൽ യൂറോപ്യൻ യ്യൂ എന്നും അറിയപ്പെടുന്നു.

ടാക്സസ് ബക്കാട്ട
Taxus baccata (European yew) shoot with mature and immature cones
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
'Taxaceae
Genus:
Taxus
Species:
baccata
Natural range[2]

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. Farjon, A. (2013). "Taxus baccata". The IUCN Red List of Threatened Species. 2013. IUCN: e.T42546A117052436. doi:10.2305/IUCN.UK.2013-1.RLTS.T42546A2986660.en. Retrieved 14 December 2017.
  2. Benham, S. E., Houston Durrant, T., Caudullo, G., de Rigo, D., 2016. Taxus baccata in Europe: distribution, habitat, usage and threats. In: San-Miguel-Ayanz, J., de Rigo, D., Caudullo, G., Houston Durrant, T., Mauri, A. (Eds.), European Atlas of Forest Tree Species. Publ. Off. EU, Luxembourg, pp. e015921+
  3. Rushforth, K. (1999). Trees of Britain and Europe. Collins ISBN 0-00-220013-9.
  4. "Taxus baccata". Natural Resources Conservation Service PLANTS Database. USDA. Retrieved 8 December 2015.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ Yew എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ടാക്സസ്_ബക്കാട്ട&oldid=3632652" എന്ന താളിൽനിന്ന് ശേഖരിച്ചത്