ഝുംപാ ലാഹിരി
ചെറുകഥാകൃത്ത്, നോവലിസ്റ്റ്
പുലിറ്റ്സർ സമ്മാനാർഹയായ ഭാരതീയവംശജയായ എഴുത്തുകാരിയാണ് ഝുംപാ ലാഹിരി (ബംഗാളി:ঝুম্পা লাহিড়ী ജനനം: ജൂലൈ 11, 1967 ആദ്യനാമം നീലാൻജന സുധേഷ്ണ)[2]. ഝുംപാ എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്റർപ്പ്രറ്റർ ഒഫ് മാലഡീസ് എന്ന ആദ്യ ചെറുകഥാസമാഹാരത്തിനുതന്നെ 2000-ലെ പുലിറ്റ്സർ സമ്മാനം ലഭിച്ചു.[3] ദ നെയിംസേക്ക് (മീര നായർ ഇതേ പേരിൽത്തന്നെ സിനിമയുമാക്കി), അൺ അക്കംസ്റ്റംഡ് ഏർത്ത്, ദ ലോലാൻഡ് എന്നിവയാണ് മറ്റു പ്രധാനകൃതികൾ.[4] ദ ലോലാൻഡ് എന്ന കൃതി 2013-ലെ ബുക്കർ പുരസ്കാരത്തിനു പരിഗണിക്കപ്പെട്ടിരുന്നു.
ഝുംപാ ലാഹിരി | |
---|---|
ശ്രദ്ധേയമായ രചന(കൾ) | Interpreter of Maladies (1999) |
അവാർഡുകൾ | 1999 O. Henry Award 2000 Pulitzer Prize for Fiction |
ചെറുകഥാസമാഹാരങ്ങൾ
തിരുത്തുക- ഇന്റർപ്പ്രറ്റർ ഒഫ് മാലഡീസ് (1999)
- അൺ അക്കസ്റ്റംഡ് ഏർത്ത് (2008)
നോവൽ
തിരുത്തുക- ദ നേംസേക് (2003)
- ദ ലോലാൻഡ് (2013)
ചെറുകഥകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "The Hum Inside the Skull, Revisited", The New York Times, 2005-01-16. Retrieved on 2008-04-12.
- ↑ http://www.usatoday.com/life/books/news/2003-08-19-lahiri-books_x.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-31. Retrieved 2009-02-23.
- ↑ http://www.nytimes.com/2008/04/04/books/04Book.html?scp=3&sq=jhumpa&st=nyt
- ↑ https://archive.today/20120903221545/www.newyorker.com/fiction/content/?040524fi_fiction
- ↑ https://archive.today/20121210194736/www.newyorker.com/fiction/content/?060508fi_fiction
Jhumpa Lahiri എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.