ജോർജീനിയോ വൈനാൾഡം
പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന്റെയും നെതർലൻഡ്‌സ് ദേശീയ ഫുട്ബാൾ ടീമിന്റെയും മിഡ്ഫീൽഡറായി കളിക്കുന്ന ഡച്ച് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് ജോർജീനിയോ ഗ്രിജിയൻ എമിൽ വൈനാൾഡം (ഡച്ച് ഉച്ചാരണം: [ɟɔrˈɟiɲoː ʋɛiˈnɑldʏm]; ജനനം: 11 നവംബർ 1990).
Personal information | ||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Full name | ജോർജീനിയോ ഗ്രിജിയൻ എമിൽ വൈനാൾഡം[1] | |||||||||||||||||||||
Date of birth | [2] | 11 നവംബർ 1990|||||||||||||||||||||
Place of birth | Rotterdam, Netherlands | |||||||||||||||||||||
Height | 1.75 മീ (5 അടി 9 ഇഞ്ച്)[3] | |||||||||||||||||||||
Position(s) | Midfielder | |||||||||||||||||||||
Club information | ||||||||||||||||||||||
Current team | Liverpool | |||||||||||||||||||||
Number | 5 | |||||||||||||||||||||
Youth career | ||||||||||||||||||||||
1997–2004 | Sparta Rotterdam | |||||||||||||||||||||
2004–2007 | Feyenoord | |||||||||||||||||||||
Senior career* | ||||||||||||||||||||||
Years | Team | Apps | (Gls) | |||||||||||||||||||
2007–2011 | Feyenoord | 111 | (23) | |||||||||||||||||||
2011–2015 | PSV | 109 | (40) | |||||||||||||||||||
2015–2016 | Newcastle United | 38 | (11) | |||||||||||||||||||
2016– | Liverpool | 132 | (13) | |||||||||||||||||||
National team‡ | ||||||||||||||||||||||
2005–2007 | Netherlands U17 | 15 | (4) | |||||||||||||||||||
2007–2009 | Netherlands U19 | 17 | (5) | |||||||||||||||||||
2009–2013 | Netherlands U21 | 24 | (10) | |||||||||||||||||||
2011– | Netherlands | 62 | (18) | |||||||||||||||||||
Honours
| ||||||||||||||||||||||
*Club domestic league appearances and goals, correct as of 14:24, 7 March 2020 (UTC) ‡ National team caps and goals, correct as of 19 November 2019 |
എറെഡിവിസി ടീമായ ഫയെനോർട്ടിൻെറ കളരിയിൽ വളർന്ന വൈനാൾഡം 2007 ൽ അരങ്ങേറ്റം കുറിച്ചപ്പോൾ ക്ലബ്ബിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. ക്ലബ്ബിനൊപ്പം ചിലവഴിച്ച അഞ്ച് വർഷക്കാലയളവിൽ 134 മത്സരങ്ങൾ കളിച്ചു. ഫയെനോർട്ടിൽ നിന്ന് പിഎസ്‌വി ഐൻദോവൻ ചേർന്ന വൈനാൾഡം നാലുവർഷം അവിടെ തുടർന്നു. അവിടെ ആദ്യ സീസണിൽ കെഎൻവിബി കപ്പും അവസാനത്തെ സീസണിൽ എറെഡിവിസിയും (നെതർലാൻഡ്‌സിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബാൾ ലീഗ്) നേടി. പിഎസ്‌വിക്കൊപ്പം ചിലവഴിച്ച കാലയളവിൽ ഡച്ച് ഫുട്ബോൾ ഓഫ് ദ ഇയർ അവാർഡും വൈനാൾഡം നേടി.
2015 ൽ, വൈനാൾഡം പ്രീമിയർ ലീഗ് ടീമായ ന്യൂകാസിൽ യുണൈറ്റഡുമായി 14.5 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന കരാറിൽ ഒപ്പുവെച്ചു. ഒരു വർഷത്തിന് ശേഷം ക്ലബ് രണ്ടാം ഡിവിഷൻ ലീഗിലേക്ക് തരംതാഴ്ത്തപ്പെട്ടപ്പോൾ അദ്ദേഹം 23 ദശലക്ഷം പൗണ്ടിന് ലിവർപൂളിൽ ചേർന്നു. ലിവർപൂളിൽ, തന്റെ മുൻ ക്ലബ്ബുകളേക്കാൾ മിഡ്ഫീൽഡിൽ വളരെ പ്രാധാന്യം വൈനാൾഡത്തിന് ലഭിച്ചു, പലപ്പോഴും ക്ലബ് ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സണുമായി ചേർന്ന് കളിച്ചു. 2018–19 സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിൽ ബാഴ്സലോണയ്‌ക്കെതിരെ വൈനാൾഡം രണ്ടു ഗോളുകൾ നേടുകയും, ലിവർപൂൾ ഇരുപാദങ്ങളിലുമായി 4–3ന് വിജയിക്കുകയും ചെയ്തു. ലിവർപൂൾ ജയിച്ച 2019 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വൈനാൾഡം ആദ്യ ടീമിൽ ഇടം നേടി.
2011 ൽ നെതർലാൻഡ്‌സ് ദേശീയ ഫുട്ബാൾ ടീമിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം 60 ലധികം മത്സരങ്ങളിൽ വൈനാൾഡം രാജ്യത്തെ പ്രതിനിധീകരിച്ചു, കൂടാതെ 2014 ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ഡച്ച് ടീമിൽ അംഗമായിരുന്നു.
കരിയർ സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകക്ലബ്
തിരുത്തുക- പുതുക്കിയത്: match played 11 March 2020
Club | Season | League | Cup | League Cup | Europe | Other | Total | |||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Division | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | ||
Feyenoord | 2006–07 | Eredivisie | 3 | 0 | 0 | 0 | — | 0 | 0 | — | 3 | 0 | ||
2007–08 | Eredivisie | 10 | 1 | 2 | 0 | — | 0 | 0 | — | 12 | 1 | |||
2008–09 | Eredivisie | 33 | 4 | 3 | 0 | — | 6 | 1 | 3 | 0 | 45 | 5 | ||
2009–10 | Eredivisie | 31 | 4 | 7 | 1 | — | — | — | 38 | 5 | ||||
2010–11 | Eredivisie | 34 | 14 | 1 | 0 | — | 2 | 0 | — | 37 | 14 | |||
Total | 111 | 23 | 13 | 1 | — | 8 | 1 | 3 | 0 | 135 | 25 | |||
PSV | 2011–12 | Eredivisie | 32 | 8 | 6 | 2 | — | 12 | 4 | — | 50 | 14 | ||
2012–13 | Eredivisie | 33 | 14 | 6 | 1 | — | 5 | 4 | 1 | 1 | 45 | 20 | ||
2013–14 | Eredivisie | 11 | 4 | 0 | 0 | — | 4 | 0 | — | 15 | 4 | |||
2014–15 | Eredivisie | 33 | 14 | 3 | 2 | — | 8 | 2 | — | 44 | 18 | |||
Total | 109 | 40 | 15 | 5 | — | 29 | 10 | 1 | 1 | 154 | 56 | |||
Newcastle United | 2015–16 | Premier League | 38 | 11 | 1 | 0 | 1 | 0 | — | — | 40 | 11 | ||
Total | 38 | 11 | 1 | 0 | 1 | 0 | — | — | 40 | 11 | ||||
Liverpool | 2016–17 | Premier League | 36 | 6 | 1 | 0 | 5 | 0 | — | — | 42 | 6 | ||
2017–18 | Premier League | 33 | 1 | 2 | 0 | 1 | 0 | 14 | 1 | — | 50 | 2 | ||
2018–19 | Premier League | 35 | 3 | 0 | 0 | 0 | 0 | 12 | 2 | — | 47 | 5 | ||
2019–20 | Premier League | 28 | 3 | 0 | 0 | 0 | 0 | 8 | 2 | 2 | 0 | 38 | 5 | |
Total | 132 | 13 | 3 | 0 | 6 | 0 | 34 | 5 | 2 | 0 | 177 | 18 | ||
Career total | 388 | 87 | 32 | 6 | 7 | 0 | 71 | 16 | 6 | 1 | 506 | 110 |
അന്താരാഷ്ട്ര മത്സരങ്ങൾ
തിരുത്തുക- പുതുക്കിയത്: match played 19 November 2019[4]
National team | Year | Apps | Goals |
---|---|---|---|
Netherlands | 2011 | 2 | 1 |
2012 | 0 | 0 | |
2013 | 1 | 0 | |
2014 | 13 | 1 | |
2015 | 9 | 2 | |
2016 | 11 | 3 | |
2017 | 9 | 1 | |
2018 | 8 | 2 | |
2019 | 9 | 8 | |
Total | 62 | 18 |
അന്താരാഷ്ട്ര ഗോളുകൾ
തിരുത്തുക- As of match played 18 November 2019. Scores and results list Netherlands' goal tally first, score column indicates score after each Wijnaldum goal.[5]
No. | Date | Venue | Cap | Opponent | Score | Result | Competition |
---|---|---|---|---|---|---|---|
1 | 2 September 2011 | Philips Stadion, Eindhoven, Netherlands | 1 | San Marino | 11–0 | 11–0 | UEFA Euro 2012 qualification |
2 | 12 July 2014 | Estádio Nacional Mané Garrincha, Brasília, Brazil | 12 | ബ്രസീൽ | 3–0 | 3–0 | 2014 FIFA World Cup |
3 | 12 June 2015 | Skonto Stadium, Riga, Latvia | 20 | ലാത്‌വിയ | 1–0 | 2–0 | UEFA Euro 2016 qualification |
4 | 10 October 2015 | Astana Arena, Astana, Kazakhstan | 23 | കസാഖിസ്ഥാൻ | 1–0 | 2–1 | |
5 | 1 June 2016 | Stadion Energa Gdańsk, Gdańsk, Poland | 29 | പോളണ്ട് | 2–1 | 2–1 | Friendly |
6 | 4 June 2016 | Ernst-Happel-Stadion, Vienna, Austria | 30 | ഓസ്ട്രിയ | 2–0 | 2–0 | |
7 | 1 September 2016 | Philips Stadion, Eindhoven, Netherlands | 31 | ഗ്രീസ് | 1–0 | 1–2 | |
8 | 9 June 2017 | De Kuip, Rotterdam, Netherlands | 40 | ലക്സംബർഗ് | 3–0 | 5–0 | 2018 FIFA World Cup qualification |
9 | 13 October 2018 | Johan Cruyff Arena, Amsterdam, Netherlands | 51 | ജെർമനി | 3–0 | 3–0 | 2018–19 UEFA Nations League A |
10 | 16 November 2018 | De Kuip, Rotterdam, Netherlands | 52 | ഫ്രാൻസ് | 1–0 | 2–0 | |
11 | 21 March 2019 | 54 | Belarus | 2–0 | 4–0 | UEFA Euro 2020 qualification | |
12 | 6 September 2019 | Volksparkstadion, Hamburg, Germany | 58 | ജെർമനി | 4–2 | 4–2 | |
13 | 9 September 2019 | A. Le Coq Arena, Tallinn, Estonia | 59 | എസ്തോണിയ | 4–0 | 4–0 | |
14 | 13 October 2019 | Dinamo Stadium, Minsk, Belarus | 61 | Belarus | 1–0 | 2–1 | |
15 | 2–0 | ||||||
16 | 19 November 2019 | Johan Cruyff Arena, Amsterdam, Netherlands | 62 | എസ്തോണിയ | 1–0 | 5–0 | |
17 | 3–0 | ||||||
18 | 4–0 |
ബഹുമതികൾ
തിരുത്തുകഫയെനോർട്ട്
- കെഎൻവിബി കപ്പ് : 2007–08 [6]
പി.എസ്.വി.
ലിവർപൂൾ
- യുവേഫ ചാമ്പ്യൻസ് ലീഗ് : 2018–19 ; റണ്ണർഅപ്പ്: 2017–18
- യുവേഫ സൂപ്പർ കപ്പ് : 2019
- ഫിഫ ക്ലബ് ലോകകപ്പ് : 2019
നെതർലാന്റ്സ്
- യുവേഫ നേഷൻസ് ലീഗ് റണ്ണർഅപ്പ്: 2018–19 [10]
- ഫിഫ ലോകകപ്പ് മൂന്നാം സ്ഥാനം: 2014 [11]
വ്യക്തിഗത ബഹുമതികൾ
അവലംബം
തിരുത്തുക- ↑ "2014 FIFA World Cup Brazil: List of Players". FIFA. 11 June 2014. p. 26. Archived from the original (PDF) on 2015-06-11. Retrieved 11 June 2014.
- ↑ "FIFA Club World Cup Qatar 2019: List of Players: Liverpool" (PDF). FIFA. 21 December 2019. p. 7. Archived from the original (PDF) on 2019-12-05. Retrieved 17 January 2020.
- ↑ "Georginio Wijnaldum: Overview". Premier League. Retrieved 17 January 2020.
- ↑ "Netherlands - G. Wijnaldum - Profile with news, career statistics and history - Soccerway". us.soccerway.com.
- ↑ ജോർജീനിയോ വൈനാൾഡം profile at Soccerway
- ↑ "Cookies op VI.nl". www.vi.nl. Retrieved 20 March 2018.
- ↑ 7.0 7.1 Smith, Matt (9 March 2016). "Where are they now? Dutch Footballer of the Year award winners of the last 10 years". Squawka. Retrieved 25 March 2017.
- ↑ "PSV vs. Heracles – 8 April 2012 – Soccerway".
- ↑ "PSV v Ajax in pictures". psv.nl. Archived from the original on 2023-05-23. Retrieved 2020-03-13.
- ↑ "Nations League final: Portugal 1-0 Netherlands". BBC Sport. 9 June 2019. Retrieved 10 June 2019.
- ↑ "2014 FIFA World Cup Brazil™: Brazil-Netherlands – Overview". FIFA. 12 July 2014. Archived from the original on 2014-08-29. Retrieved 14 July 2014.
- ↑ "UEFA Champions League Squad of the Season". UEFA.com. 2 June 2019. Retrieved 2 June 2019.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- ലിവർപൂൾ എഫ്സി പ്രൊഫൈൽ Archived 2018-04-01 at the Wayback Machine.
- വോയിറ്റ്ബാൽ[പ്രവർത്തിക്കാത്ത കണ്ണി] ഇന്റർനാഷണലിൽ (in Dutch) ജോർജീനിയോ വിജ്നാൽഡും[പ്രവർത്തിക്കാത്ത കണ്ണി]
- Feyenoord.nl- ലെ George ദ്യോഗിക ജോർജീനിയോ വിജ്നാൽഡം പ്രൊഫൈൽ (in Dutch)
- Georginio Wijnaldum
- ഹോളണ്ട് U17 സ്ഥിതിവിവരക്കണക്കുകൾ OnsOranje
- ഹോളണ്ട് U19 സ്ഥിതിവിവരക്കണക്കുകൾ OnsOranje
- OnsOranje ലെ ഹോളണ്ട് U21 സ്ഥിതിവിവരക്കണക്കുകൾ