ജോൺ ഗ്രിഷാം

അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ്

അമേരിക്കൻ നോവലിസ്റ്റും നിയമജ്ഞനും രാഷ്ട്രീയ പ്രവർത്തകനും ആക്റ്റിവിസ്റ്റുമാണ് ജോൺ റേ ഗ്രിഷാം ജൂനിയർ (ജനനം : ഫെബ്രു: 8 1955-അർക്കൻസാസ്[1]). ഗ്രിഷാമിന്റെ ഭൂരിഭാഗം കൃതികളും നിയമവും രാഷ്ട്രീയവും മുഖ്യപ്രമേയമാക്കി രചിക്കപ്പെട്ടിട്ടുള്ള ത്രില്ലറുകളാണ്. നാൽപ്പത്തിരണ്ട് ലോക ഭാഷകളിലേയ്ക്ക് അദ്ദേഹത്തിന്റെ കൃതികൾ തർജ്ജിമ ചെയ്യപ്പെട്ടിട്ടുണ്ട്. ടൈം റ്റു കിൽ എന്ന ആദ്യകൃതി 1989ൽ പ്രസിദ്ധീക്കരിയ്ക്കപ്പെട്ടു. 2012 വരെ ഗ്രിഷാമിന്റെ രചനകളുടെ 27.5 കോടി കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിഞ്ഞത്[2]. ദ ഫേം എന്ന കൃതിയുടെ മാത്രം 70 ലക്ഷത്തിനുമേൽ കോപ്പികൾ വിൽക്കപ്പെട്ടിട്ടുണ്ട്..[3]

John Grisham
John Grisham 2009.jpg
John Grisham in 2009
ജനനം (1955-02-08) ഫെബ്രുവരി 8, 1955  (66 വയസ്സ്)
ജീവിതപങ്കാളി(കൾ)
Renee Grisham (വി. 1981)
രചനാകാലം1989–present
രചനാ സങ്കേതങ്ങൾLegal thriller
Crime fiction
Baseball
Football
Member of the Mississippi House of Representatives
from the 7th district
ഔദ്യോഗിക കാലം
1984–1990
വ്യക്തിഗത വിവരണം
രാഷ്ട്രീയ പാർട്ടിDemocratic
വെബ്സൈറ്റ്jgrisham.com


പുറംകണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. John Grisham's Biography Archived 2010-12-14 at the Wayback Machine.. Achievement.org. Retrieved on 2011-12-09.
  2. "John Grisham: E-Books will be half of my sales". CBS News. 2012-04-11. Retrieved 2013-12-23.
  3. John Grisham's Biography Archived 2010-12-14 at the Wayback Machine.. Achievement.org. Retrieved on 2011-12-09.
"https://ml.wikipedia.org/w/index.php?title=ജോൺ_ഗ്രിഷാം&oldid=3316609" എന്ന താളിൽനിന്ന് ശേഖരിച്ചത്