ജോവക്കിം ഫ്രാങ്ക്  (1940 സെപ്തമ്പർ 12-ന് ജനനം) ന്യൂയോർക്കിലെ കൊളമ്പിയ യൂണിവേഴ്സിറ്റിയിലെ അമേരിക്കൻ ബയോഫിസിസ്റ്റും നോബേൽ പുരസ്കാര ജേതാവുമാണ്. ജോവക്കിം ജനിച്ചത് ജെർമനിയിലാണ്. ക്രയോ-ഇലക്ട്രോൺ മൈക്രോസ്കോപ്പിയുടെ നിർമ്മാണത്തിലൂടെ ജാക്വസ് ഡുബോചെറ്റ് , റീച്ചാർഡ് ഹെന്റേർസൺ എന്നിവരോടൊപ്പം 2017 രസതന്ത്രത്തിനുള്ള നോബേൽ പങ്കിട്ടു.[2] യൂക്ക്രയോട്ടസിൽ നിന്നും, ബാക്റ്റീരിയയിൽ നിന്നും റൈബോസോമിന്റെ ഘടനയേയും, പ്രവർത്തനത്തേയും കണ്ടെത്തിയതിലും ജോവക്കിം ഫ്രാങ്ക് ശ്രദ്ധേയനായിരുന്നു.

Joachim Frank
Joachim Frank under Nobel Prize press conference in Stockholm, December 2017
ജനനം (1940-09-12) സെപ്റ്റംബർ 12, 1940  (84 വയസ്സ്)
പൗരത്വംUnited States, Germany[1]
വിദ്യാഭ്യാസംUniversity of Freiburg (BS)
University of Munich (MS)
Max Planck Society
Technical University of Munich (PhD)
അറിയപ്പെടുന്നത്Single-particle cryo-electron microscopy
Ribosome structure and dynamics
ജീവിതപങ്കാളി(കൾ)
Carol Saginaw
(m. 1983)
കുട്ടികൾZe Frank & Mariel Frank
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംStructural biology
Cryo-electron microscopy
സ്ഥാപനങ്ങൾUniversity at Albany, Department of Biomedical Sciences
Columbia University College of Physicians and Surgeons, Department of Biochemistry and Molecular Biophysics
പ്രബന്ധംUntersuchungen von elektronenmikroskopischen Aufnahmen hoher Auflösung mit Bilddifferenz- und Rekonstruktionsverfahren (1970)
ഡോക്ടർ ബിരുദ ഉപദേശകൻWalter Hoppe
മറ്റു അക്കാദമിക് ഉപദേശകർRobert M. Glaeser, Robert Nathan

ജീവിതവും തൊഴിലും

തിരുത്തുക

വീഡെൻ / സിയെഗിലാണ് ഫ്രാങ്ക് ജനിച്ചത്. 1963-ൽ യൂണിവേഴ്സിറ്റി ഓഫ് ഫ്രെയ്ബർഗിൽ നിന്ന് ഫിസിക്സിൽ ഡിപ്ലോമ എടുത്തു.[3] മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫർ ഈവിസ് - ഉണ്ട് ലീഡർഫോർഷങ് (ഇന്ന് മാക്സ് പ്ലാങ്ക് ഇന്സ്റ്റിറ്റ്യൂട്ട് ഫർ ബയോകെമി) -ൽ ഉപരിപഠനത്തിനായി ഫ്രാങ്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് മൂനിക്കിൽ നിന്ന് പി.എച്ച്.ഡി യുമെടുത്തു.

1975-ൽ ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിൽ സീനിയർ റിസർച്ച് സയന്റിസ്റ്റ് പദവി ലഭിച്ചു.[4] അവിടെവച്ചാണ് ഇലക്ട്രോൺ മൈക്ക്രോസ്കോപ്പിയിൽ സിങ്കിൾ-പാർട്ടിക്കിൾ സമീപനം പരീക്ഷിക്കുവാൻ തുടങ്ങുന്നത്. അതിനുശേഷം, സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക്,  യൂണിവേഴ്സിറ്റി അറ്റ് ആൽബനി എന്നിവിടങ്ങളിൽ 1985-ൽ അസോസിയേറ്റും, 1986-ൽ ഫുൾ പ്രൊഫസറുമായി. 

ബഹുമതികൾ

തിരുത്തുക

തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ

തിരുത്തുക

പുസ്തകങ്ങൾ

തിരുത്തുക
  • Frank, Joachim (2014), Found in Translation – Collection of Original Articles on Single-Particle Reconstruction and the Structural Basis of Protein Synthesis, Singapore: World Scientific Press, ISBN 978-9814522809 {{citation}}: More than one of |ISBN= and |isbn= specified (help)More than one of |ISBN= ഒപ്പം |isbn= specified (സഹായം) .
  • Frank, Joachim (2011), Molecular Machines in Biology: Workshop of the Cell, Cambridge: Cambridge University Press, ISBN 978-0-521-19428-0 {{citation}}: More than one of |ISBN= and |isbn= specified (help)More than one of |ISBN= ഒപ്പം |isbn= specified (സഹായം) .
  • Glaeser, Robert M.; Downing, Ken; Chiu, Wah; Frank, Joachim; DeRosier, David (2007), Electron Crystallography of Biological Macromolecules, Oxford: Oxford University Press, ISBN 978-0-19-508871-7 {{citation}}: More than one of |ISBN= and |isbn= specified (help)More than one of |ISBN= ഒപ്പം |isbn= specified (സഹായം)   More than one of |ISBN= ഒപ്പം |isbn= specified (സഹായം) .
  • Frank, Joachim (2006), Electron Tomography (2nd ed.), New York: Springer, ISBN 978-0387312347 {{citation}}: More than one of |ISBN= and |isbn= specified (help)More than one of |ISBN= ഒപ്പം |isbn= specified (സഹായം)   More than one of |ISBN= ഒപ്പം |isbn= specified (സഹായം)   More than one of |ISBN= ഒപ്പം |isbn= specified (സഹായം) .
  • Frank, Joachim (2006), Three-Dimensional Electron Microscopy of Macromolecular Assemblies (2nd ed.), Oxford: Oxford University Press, ISBN 978-0195182187 {{citation}}: More than one of |ISBN= and |isbn= specified (help)More than one of |ISBN= ഒപ്പം |isbn= specified (സഹായം) .

ലേഖനങ്ങൾ

തിരുത്തുക
  1. Frank, Joachim (2017), Curriculum Vitae Archived 2017-10-09 at the Wayback Machine.. Retrieved October 4, 2017.
  2. "The Nobel Prize in Chemistry 2017". The Nobel Foundation. 4 October 2017. Retrieved 6 October 2017.
  3. Entry in the University Archive Freiburg, Prüfungsausschuss für Diplom-Physiker B 11/593
  4. Mossman, Kaspar (2005), "Profile of Joachim Frank", PNAS, 104 (50): 19668–19670, doi:10.1073/pnas.0710323105 {{citation}}: More than one of |DOI= and |doi= specified (help)More than one of |DOI= ഒപ്പം |doi= specified (സഹായം) .
  5. Book of Members 1780–present (PDF, 878 kB) at American Academy of Arts and Sciences (amacad.org); Retrieved February 23, 2017.
  6. "Joachim Frank". nasonline.org. January 12, 2006. Retrieved February 23, 2017.
  7. "Joachim Frank". fi.edu. December 12, 2014. Retrieved February 23, 2017.
  8. "The 16th Annual Wiley Prize in Biomedical Sciences Awarded for Pioneering Developments in Electron Microscopy". newsroom.wiley.com. February 22, 2017. Archived from the original on 2017-10-04. Retrieved February 23, 2017.
  9. "Nobel Prize in Chemistry Awarded for Cryo-Electron Microscopy". The New York Times. October 4, 2017. Retrieved 4 October 2017.
"https://ml.wikipedia.org/w/index.php?title=ജോവക്കിം_ഫ്രാങ്ക്&oldid=4099702" എന്ന താളിൽനിന്ന് ശേഖരിച്ചത്