മലയാള മനോരമ കോട്ടയത്തുനിന്നു പ്രസിദ്ധീകരിക്കുന്ന വാരികയാണ്‌ മനോരമ ആഴ്ചപ്പതിപ്പ്. . പത്തുലക്ഷത്തിലേറെ കോപ്പികൽ വരെ പ്രതിവാര പ്രചാരം ഉണ്ടായിരുന്നിട്ടുണ്ട്. മൾട്ടി കളറിലാണ് പ്രസിദ്ധീകരണത്തിന്റെ താളുകളുടെ നിർമ്മിതി. ഇപ്പോൾ ഈ വാരിക ഇന്റർനെറ്റിലും ലഭ്യമാണ്. ഉറൂബ്, കെ.എം. തരകൻ എന്നിവർ മനോരമ ആഴ്ചപ്പതിപ്പിന്റെ മുഖ്യപത്രാധിപരായിട്ടുണ്ട് [1]

മനോരമ ആഴ്ചപ്പതിപ്പ്
വാരികയുടെ പുറംചട്ട.
ചീഫ് എഡിറ്റർമാമ്മൻ വർഗ്ഗീസ്
പ്രസിദ്ധീകരിക്കുന്ന ഇടവേളആഴ്ചപ്പതിപ്പ്
പ്രധാധകർമലയാള മനോരമ
രാജ്യം ഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകോട്ടയം, കേരളം, ഇന്ത്യ.
ഭാഷമലയാളം.
വെബ് സൈറ്റ്മനോരമ ഓൺലൈൻ
  1. ഓർമകളിലെ രേഖാചിത്രം 14-റ്റോംസ്-മാധ്യമം ആഴ്ചപ്പതിപ്പ്-2011 ജനുവരി 17