ജോകോടോകോ ആൻറ്പിറ്റ (Grallaria ridgelyi) ഇക്വഡോറിലും പെറുവിലും കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന ആൻറ്പിറ്റ പക്ഷിയാണ്. ഈ പക്ഷിയെ ആദ്യമായി കണ്ടെത്തിയത് 1997-ൽ ആണെങ്കിലും ശാസ്തീയമായി വിവരണം നല്കിയത് 1999-ൽ ആയിരുന്നു.

Jocotoco antpitta
In Tapichalaca Reserve, Ecuador
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
G. ridgelyi
Binomial name
Grallaria ridgelyi
Krabbe, Agro, Rice, Jacome, Navarrete & Sornoza, 1999[2][3]
Known Ecuadorian range in blue. Now also confirmed from adjacent Peru.

ജോകോടോകോ ആൻറ്പിറ്റ ഒരു വലിയ (150-200 ഗ്രാം) ആൻറ്പിറ്റയാണ്. സ്ട്രൈക്കിങ് ഹെഡ് പാറ്റേൺ ടഫ്റ്റ്സ്, കണ്ണുകൾക്ക് താഴെ വെള്ളനിറത്തിലുള്ള തൂവലുകൾ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ഇതിന്റെ ഗാനം റൂഫസ്-ബാൻഡഡ് മൂങ്ങയുമായി സമാനത കാണിക്കുന്നു.

ടാക്സോണമി

തിരുത്തുക

ചെസ്റ്റ്നട്ട്- നേപ്ഡ് ആൻറ്പിറ്റ, പെയിൽ ബിൽഡ് ആൻറ്പിറ്റ എന്നിവരാണ് ജോകോടോകോ ആൻറ്പിറ്റയുടെ ഏറ്റവും അടുത്ത ബന്ധുക്കൾ.[2]

  1. BirdLife International (2012). "Grallaria ridgelyi". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. 2.0 2.1 Krabbe, Niels; Agro, D.J.; Rice, N.H.; Jacome, M.; Navarrete, L.; Sornoza M., F. (1999). "A new species of antpitta (Formicariidae: Grallaria) from the southern Ecuadorian Andes" (PDF). Auk. 116 (4): 882–890. doi:10.2307/4089669.
  3. Rice, Nathan H. (2005). "Phylogenetic relationships of antpitta genera (Passeriformes: Formicariidae)" (PDF). Auk. 122 (2): 673–683. doi:10.1642/0004-8038(2005)122[0673:PROAGP]2.0.CO;2. Archived from the original (PDF) on 2010-05-05.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജോകോടോകോ_ആൻറ്പിറ്റ&oldid=3804555" എന്ന താളിൽനിന്ന് ശേഖരിച്ചത്