ജൂനിയസ് റിച്ചാർഡ് ജയെവർദ്ധനെ

(ജെ.ആർ. ജയെവർദ്ധനെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീലങ്കയിലാകെ ജെ.ആർ(JR) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജൂനിയസ് റിച്ചാർഡ് ജയെവർദ്ധനെ (സെപ്റ്റംബർ 17 1906നവംബർ 1, 1996) ശ്രീലങ്കയുടെ ആദ്യത്തെ എക്സിക്യുട്ടീവ് പ്രസിഡണ്ടാണ്‌. 1978 മുതൽ 1989 വരെയാണ്‌ ഇദ്ദേഹം പ്രസിഡണ്ടായിരുന്നത്. ശ്രീലങ്കൻ ദേശീയപ്രസ്ഥാനത്തിന്റെ നായകനായിരുന്ന ഇദ്ദേഹം ശ്രീലങ്കക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം മന്ത്രിസഭകളിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പുതുതായി സൃഷ്ടിച്ച എക്സിക്യുട്ടീവ് പ്രസിഡണ്ട് സ്ഥാനമേറ്റെടുക്കുന്നതിനു മുൻപ് 1977 മുതൽ 1978 വരെ ശ്രീലങ്കൻ പ്രധാനമന്ത്രിയായും ജയവർദ്ധനെ പ്രവർത്തിച്ചിട്ടുണ്ട്[1].

ജൂനിയസ് റിച്ചാർഡ് ജയെവർദ്ധനെ
[[Image:|240px|ജൂനിയസ് റിച്ചാർഡ് ജയെവർദ്ധനെ]]


പദവിയിൽ
ഫെബ്രുവരി 4, 1978 – ജനുവരി 2, 1989
മുൻഗാമി വില്യം ഗോപാലവ
പിൻഗാമി രണസിംഗെ പ്രേമദാസ

പദവിയിൽ
23 ജൂലൈ 1977 – ഫെബ്രുവരി 4, 1978
പ്രസിഡന്റ് വില്യം ഗോപാലവ
മുൻഗാമി സിരിമാവോ രത്‌വാത്തെ ഡയസ് ബന്ദാരനായകെ
പിൻഗാമി രണസിംഗെ പ്രേമദാസ

പദവിയിൽ
ഫെബ്രുവരി 4, 1978 – സെപ്റ്റംബർ 9, 1979
മുൻഗാമി വില്യം ഗോപാലവ
പിൻഗാമി ഫിഡൽ കാസ്ട്രോ

ജനനം (1906-09-17)സെപ്റ്റംബർ 17, 1906
കൊളംബോ, ബ്രിട്ടീഷ് സിലോൺ
മരണം നവംബർ 1, 1996(1996-11-01) (പ്രായം 90)
കൊളംബോ, ശ്രീലങ്ക
രാഷ്ട്രീയകക്ഷി യുണൈറ്റഡ് നാഷണൽ പാർട്ടി
ജീവിതപങ്കാളി എലീന ജയെവർദ്ധനെ
മക്കൾ രവി ജയെവർദ്ധനെ
മതം ബുദ്ധമതം
  1. "J.R. Jayewardene". BRITANNICA-Online.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
ഔദ്യോഗിക പദവികൾ
മുൻഗാമി ശ്രീലങ്കൻ പ്രസിഡന്റ്
1978–1989
പിൻഗാമി
മുൻഗാമി ശ്രീലങ്കൻ പ്രധാനമന്ത്രി
1977–1978
പിൻഗാമി
പദവികൾ
മുൻഗാമി ചേരിചേരാപ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറൽ
1978–1979
പിൻഗാമി